"ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകത്തിലെ  ഏറ്റവും കൂടുതൽ  ജനസംഖ്യ    ഉണ്ടായിരുന്നതും സമ്പന്നവുമായ  ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ  തൊണ്ടവേദന ,പനി ,ചുമ  എന്നിവ  കാരണം ഡോക്ടറെ കണ്ടു .ഈ  സമയം വുഹാൻ  മുഴുവൻ  ഈ രോഗം  വ്യാപിച്ചു .വൈറസ് മൂലമാണ്  ഈ  രോഗം പടരുന്നതെന്ന്  ഡോക്ടർ  കണ്ടുപിടിച്ചു. ആ  വാർത്ത  ചൈന യിൽ  അറിഞ്ഞപ്പോയെക്കും  ലോകമെമ്പാടുമുള്ള  രാജ്യങ്ങളിൽ  ഈ  വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി  ആ  വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ  ഈ  രോഗം  തങ്ങളുടെ  രാജ്യത്തേക്ക്  എത്തുകയില്ലെന്നവർ  കരുതി എന്നാൽ  ഈ  വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും  ചെയ്തു . അതിനിടയ്ക്  ചൈനയിലുള്ള  ഇന്ത്യക്കാരെയും  പ്രത്യേകിച്ച്  മലയാളികളെയും നാട്ടിലെത്തിക്കാനുള്ള  ശ്രമം നടന്നു . അവിടെ നിന്നും വന്ന  മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .
 
      ലോകത്തിലെ  ഏറ്റവും കൂടുതൽ  ജനസംഖ്യ    ഉണ്ടായിരുന്നതും സമ്പന്നവുമായ  ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ  തൊണ്ടവേദന ,പനി ,ചുമ  എന്നിവ  കാരണം ഡോക്ടറെ കണ്ടു .ഈ  സമയം വുഹാൻ  മുഴുവൻ  ഈ രോഗം  വ്യാപിച്ചു .വൈറസ് മൂലമാണ്  ഈ  രോഗം പടരുന്നതെന്ന്  ഡോക്ടർ  കണ്ടുപിടിച്ചു. ആ  വാർത്ത  ചൈന യിൽ  അറിഞ്ഞപ്പോയെക്കും  ലോകമെമ്പാടുമുള്ള  രാജ്യങ്ങളിൽ  ഈ  വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി  ആ  വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ  ഈ  രോഗം  തങ്ങളുടെ  രാജ്യത്തേക്ക്  എത്തുകയില്ലെന്നവർ  കരുതി എന്നാൽ  ഈ  വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും  ചെയ്തു . അതിനിടയ്ക്  ചൈനയിലുള്ള  ഇന്ത്യക്കാരെയും  പ്രത്യേകിച്ച്  മലയാളികളെയും നാട്ടിലെത്തിക്കാനുള്ള  ശ്രമം നടന്നു . അവിടെ നിന്നും വന്ന  മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .<br />
      വിരൽതുമ്പുകൊണ്ടൊന്നമർത്തിയാൽ ഏത്  രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനുള്ള കഴിവുകൾ നമുക്കുണ്ടെന്നഹങ്കരിച്ച നാടുകളിലും കൊറോണ വന്നത് അറിയാൻ മാത്രം അവർക്കായില്ല .ദിവസം തോറും രോഗം പിടിപെട്ട് നൂറുകണക്കിനാളുകൾ മരണപെട്ടുകൊണ്ടേയിരുന്നു .<br />
      ഈ വൈറസിനെ കണ്ടെത്താനോ തുരത്തിയോടിക്കാനോ കഴിയാതെ നാണംകെട്ട് തലതാഴ്ത്തി  നിൽക്കുന്ന ലോകകൊമ്പന്മാരെ കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ന് ലോകം .വൻകിട രാജ്യങ്ങൾ ചെറുകിട രാജ്യങ്ങളോട് സഹായം ചോദിക്കേണ്ടിവന്ന ഈ  അവസ്ഥയിൽ നിന്ന് പാഠം പഠിച്ചു  ഇനിയുള്ള കാലങ്ങളിൽ മനുഷ്യരെ കൊന്നൊടുക്കുന്നതിനു പകരം ലോകജനതയെ ഇത്തരം ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്താനും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനുമാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമങ്ങൾ .
{{BoxBottom1
| പേര്= അമാൻ  കെ .വി
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആർ .എ .കെ .എം .യൂ .പി .സ്കൂൾ , തലക്കുളത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17475
| ഉപജില്ല= ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769564" എന്ന താളിൽനിന്ന് ശേഖരിച്ചത്