"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
 
*[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം| പരിസ്ഥിതിയെ നാം സംരക്ഷിക്കണം]]
*[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം       | പരിസ്ഥിതിയെ നാം സംരക്ഷിക്കണം       ]]
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതിയെ നാം സംരക്ഷിക്കണം              <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഇന്ന് ലോകം അഭിമുഖീ കരിക്കുന്ന എറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം.....
  ലോകത്ത് മുഴുവനുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും  ഉണ്ടാകാത്ത ദിനം ഇല്ല...
പരിസ്ഥിതി എന്നാൽ വളരേ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കുന്നത്
      ഒരു പക്ഷെ
പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറിയിരിക്കുന്നു                  .....പരിസ്ഥിതി          നശിക്കുന്നു......
ചതുപ്പുകൾ,പാടം മുതലായവ നികത്തുന്നതിനാൽ..
ജലസ്രോതകളിൽ അണക്കെട്ട് പോലുള്ളവ നിർമിക്കുക...
മരങ്ങൾ,ചെടികൾ, കാടുകൾ എന്നിവ വെട്ടി നശിപ്പിക്കുക ......
പാറകൾ,കുന്നുകൾ ഇടിച്ചു നിരപ്പാക്കുക...
കുഴൽ കിണറുകളുടേ അമിത ഉപയോഗം വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന പുക..
ഫാക്ടറികളിൽ നിന്ന് പുഴയിലെക്ക് ഒഴുക്കുന്ന മലിനജലം.......
E- വേസ്റ്റ്,പ്ലാസ്റ്റിക് എന്നിവ പോലുള്ള മണ്ണിൽ അലിയാത്ത  വസ്തുക്കൾ  അറവുമാലിന്യങൾ.........
ഇവയൊക്കെയാണ് നമ്മളും നിങ്ങളും പരിസ്ഥിതി സംരക്ഷ്കരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം......
 
പാരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളയി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികൾ ഇടിച്ചു നിരത്തുന്നത് വരെയുള്ള സംഭവങ്ങളാണ്‌ ഭൂമിയുടെ നിലനിൽപ്പിന് തന്നെ പരിണമിക്കുന്നത്  .
ഇതിനെതിരെ നാം ഓരോരുത്തരുടെയും ശബ്ദം ഉയരേണ്ടതുണ്ട്!
 
<br>
 
{{BoxBottom1
| പേര്= ഫാത്തിമ റഫ്ന
| ക്ലാസ്സ്= 8H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.എം.എച്ച്എസ്എസ് തലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
|സ്കൂൾ കോഡ്=  14008
| ഉപജില്ല=  തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തലശ്ശേരി 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767776" എന്ന താളിൽനിന്ന് ശേഖരിച്ചത്