ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/കോവിഡെന്ന ഭീതി| കോവിഡെന്ന ഭീതി]] | *[[{{PAGENAME}}/കോവിഡെന്ന ഭീതി| കോവിഡെന്ന ഭീതി]] | ||
*[[{{PAGENAME}}/വൃത്തിയുടെ പ്രസക്തി |വൃത്തിയുടെ പ്രസക്തി ]] | *[[{{PAGENAME}}/വൃത്തിയുടെ പ്രസക്തി |വൃത്തിയുടെ പ്രസക്തി ]] | ||
*[[{{PAGENAME}}/പ്രകൃതിയുടെ ആഗ്രഹം | പ്രകൃതിയുടെ ആഗ്രഹം]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതിയുടെ ആഗ്രഹം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
എനിക്കിന്നു മരണം അടുത്തിരിക്കുന്നു | |||
എനിക്കിന്നു മരണം അടുത്തിരിക്കുന്നു | |||
ഈ മാനവർ എന്നെ എന്റെ ശരീരത്തെ | |||
എൻെറ ഭംഗിയെ ചുട്ടു ചാമ്പലാക്കിയിരിക്കുന്നു | |||
ഇവർ എന്നെ മരങ്ങളേയും മലകളേയും കുന്നുകളേയും | |||
നശിപ്പിച്ച് എന്നെയൊരു മരുഭൂമിയാക്കുന്നു | |||
എന്നെ വെറുമൊരു മണൽതിട്ടയക്കുന്നു | |||
ഇനിയെനിക്ക് പോവാനാവുമോ ആ പുഴയിലേക്ക് | |||
എന്നെ പരിപാലിച്ചും എന്റെ ഭംഗിയെ സൂക്ഷിച്ചും | |||
മാനവർ ജീവിച്ചിരുന്ന ആ പഴയയിലേക്ക് | |||
ഏ മാനവാ എന്നെ ആ പഴയ | |||
ഭൂമിയായി മാറ്റൂ | |||
ഇപ്പോൾ നീ എന്നെ തള്ളിവിടുന്നത് | |||
ഒരു അഗ്നിജ്വാലയിലേക്കാണ് | |||
എന്റെ ക്രോധമാണ്/ നിന്നിൽ പ്രളയവും | |||
പകർച്ചവ്യാധിയുമായി പ്രതിധ്വനിച്ചത് | |||
എനിക്ക് മരണം അടുത്തിരിക്കുന്നു | |||
എനിക്ക് മരണം അടുത്തിരിക്കുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനാമിക.കെ | |||
| ക്ലാസ്സ്= 5F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18241 | |||
| ഉപജില്ല= കിഴിശ്ശരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |