"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന ജീവിത പാഠങ്ങൾ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
സമ്പാദിച്ച സമ്പത്തുകളും കൂട്ടിവെച്ച ആണവായുധങ്ങളും ഉപയോഗശൂന്യമായ നിമിഷങ്ങൾ.
സമ്പാദിച്ച സമ്പത്തുകളും കൂട്ടിവെച്ച ആണവായുധങ്ങളും ഉപയോഗശൂന്യമായ നിമിഷങ്ങൾ.

സാധാരണക്കാർ മുതൽ രാഷ്ട്ര നായകർ വരെ വീടുകങ്ങളിൽ ഒതുങ്ങിയതോടെ നഗരങ്ങൾ വിജനം.  ലോകം നിശ്ചലം .. ആർഭാട പൂരിതമായ കല്യാണങ്ങൾ, തിമിർത്തുല്ലസിച്ച വിനോദങ്ങൾ, | അടക്കം പറഞ്ഞിരുന്ന ആൾക്കൂട്ടങ്ങൾ ഇവയെല്ലാം മനുഷ്യ ദുർബലത ബോധ്യപ്പെടുത്തിയ അണു വൈറസ് കാരണം പൂട്ടു വീണിരിക്കുന്നു.
സാധാരണക്കാർ മുതൽ രാഷ്ട്ര നായകർ വരെ വീടുകങ്ങളിൽ ഒതുങ്ങിയതോടെ നഗരങ്ങൾ വിജനം.  ലോകം നിശ്ചലം .. ആർഭാട പൂരിതമായ കല്യാണങ്ങൾ, തിമിർത്തുല്ലസിച്ച വിനോദങ്ങൾ, അടക്കം പറഞ്ഞിരുന്ന ആൾക്കൂട്ടങ്ങൾ ഇവയെല്ലാം മനുഷ്യ ദുർബലത ബോധ്യപ്പെടുത്തിയ അണു വൈറസ് കാരണം പൂട്ടു വീണിരിക്കുന്നു.

മനുഷ്യന്റെ ഉമിനീര് പോലും ഭയപ്പെട്ട് വിദ്വേഷങ്ങൾക്ക് വിരാമമിട്ട ജീവിതം, ആരാധന നിർവഹിക്കുവാൻ സമയമില്ലെന്ന വ്യാജേന ഒഴിഞ്ഞുമാറിയ മാനവന് ഇലാഹിലേക്ക് ആത്മീയ സാമീപ്യം കൊള്ളാനുള്ള സുവർണാവസരം, അറിവിന്റെ ആനന്ദം നുണയാത്ത സിറിയയിലെ പിഞ്ചു മക്കളെയും ഒരു നേരത്തെ അന്നത്തിനായി പരക്കം പായുന്ന സോമാലിയൻ പട്ടിണി പാവങ്ങളെയും വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന കാശ്മീർ ജനതയേയും മനുഷ്യത്വത്തോടെ മനസ്സിലാക്കാനുതകുന്ന സാഹചര്യം.

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/762701" എന്ന താളിൽനിന്ന് ശേഖരിച്ചത്