"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/നന്മ പടരാൻ കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/നന്മ പടരാൻ കൈകോർക്കാം (മൂലരൂപം കാണുക)
11:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നന്മ പടരാൻ കൈകോർക്കാം | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<poem> | |||
ലോകം മുഴുവനുമുള്ള മനുഷ്യജീവന് ഭീഷണിയായി വളർന്നുവരുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ലോകം ഇതിനെ മഹാമാരി എന്ന് വിളിക്കുന്നു. കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കീരീടം, റീത്ത് എന്നെല്ലാം അർത്ഥം വരുന്ന വാക്കിൽ നിന്ന് കടം എടുത്തതാണ്. | ലോകം മുഴുവനുമുള്ള മനുഷ്യജീവന് ഭീഷണിയായി വളർന്നുവരുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ലോകം ഇതിനെ മഹാമാരി എന്ന് വിളിക്കുന്നു. കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കീരീടം, റീത്ത് എന്നെല്ലാം അർത്ഥം വരുന്ന വാക്കിൽ നിന്ന് കടം എടുത്തതാണ്. | ||
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടത്തെയാണന്നു കൊറോണ എന്നു വിളിക്കുന്നത്. 1930- കളിലാണ് കൊറോണ കണ്ടെത്തിയത്. | സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടത്തെയാണന്നു കൊറോണ എന്നു വിളിക്കുന്നത്. 1930- കളിലാണ് കൊറോണ കണ്ടെത്തിയത്. | ||
വരി 18: | വരി 18: | ||
കോവിഡ് 19 നെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയാണ് വേണ്ടത്. അതിനാൽ എല്ലാവരും സർക്കാർ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും സഹകരണത്തോടെ പ്രവർത്തിക്കുകയും ചെയ്യുക. നന്മ പടരാൻ കൈകോർക്കാം | കോവിഡ് 19 നെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയാണ് വേണ്ടത്. അതിനാൽ എല്ലാവരും സർക്കാർ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും സഹകരണത്തോടെ പ്രവർത്തിക്കുകയും ചെയ്യുക. നന്മ പടരാൻ കൈകോർക്കാം | ||
</poem | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മീനാക്ഷി വിനോദ് | | പേര്=മീനാക്ഷി വിനോദ് |