"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ജൽദി, ജഗാ ഖാലി കരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുഹമ്മദ് റിഫാദ് കെ എം
(story)
(മുഹമ്മദ് റിഫാദ് കെ എം)
വരി 7: വരി 7:
       ഒരു മഹാ മാരി... അന്ന് അവൻ വിശപ്പടക്കാൻ ഉള്ള പൈസ കൊണ്ട് ചെറിയ പെട്ടി കടയിൽ നിന്ന് പഴം വാങ്ങി വിശപ്പടക്കി. ഇന്നിത് മതി, നാളെയോ ?

     പിറ്റേന്ന് അവനെ ഒരു പോലീസ് വിളിച്ചുണർത്തി. എന്നിട്ട് ഒരു ഭക്ഷണപൊതി കൊടുത്തു. എന്നിട്ട് അവനോട് കൊറോണയെക്കുറിച് ബോധവൽക്കരണം നടത്തി ഈ മഹാമാരി ഉള്ളത് കൊണ്ട് ധാരാവി  വിട്ട് പോകണം എന്ന് കേണപേക്ഷിച്ചു. അവനത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. പക്ഷെ വേറെ വഴി ഇല്ലല്ലോ. അവൻ പിറ്റേന്ന് യാത്ര തുടങ്ങി. അവൻ അന്ന് റോഡിന്റെ സൈഡിൽ തങ്ങി. അവൻ കഴിക്കാൻ ഒന്നും എടുത്തില്ലായിരുന്നു. പിറ്റേന്ന് ധാരാവിയിലെ  പോലീസ് അവനോട് 'ജൽദി  ചലോ, ജൽദി  ചലോ, ഖാലി കരോ' എന്ന് പറയുന്നത് കേട്ടാണവൻ എണീറ്റത്. അവൻ നിസ്സഹായനായി എഴുന്നേറ്റ് ഒരു ലക്ഷ്യവും ഇല്ലാത്ത എങ്ങോട്ടെന്നില്ലാത്ത എന്തിനെന്നില്ലാത്ത  നടയാത്ര തുടർന്നു.,,,,,,,,,,,,,

{{BoxBottom1
| പേര്= മുഹമ്മദ് റിഫാദ്  കെ എം
| ക്ലാസ്സ്=    7B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ
| സ്കൂൾ കോഡ്= 14556
| ഉപജില്ല=      പാനൂർ
| ജില്ല=  കണ്ണൂർ
| തരം=      കഥ 
| color=      3
}}
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761044" എന്ന താളിൽനിന്ന് ശേഖരിച്ചത്