"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

'''കൊറോണ''' കൊറോണ എന്ന് പറയുന്നത് ജലദോഷം മുതൽ സാർസും മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന ഒരു വൈറസ് ആണ്. കൊറോണ വൈറസുകളുടെ കൂട്ടത്തിൽ ഏറ്റവും പുതിയതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും കോവിഡ് -19 എന്ന എന്ന രോഗം ഉണ്ടാവുന്നുണ്ട്.

കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് - 19. അതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്.

'''രോഗം പകരുന്നത്:-'''രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറുകണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഇതിന് ഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയും. രോഗികളിൽ നിന്നുള്ള സ്രവകണങ്ങൾ തങ്ങിനിൽക്കുന്ന പ്രതലങ്ങളിൽ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈവഴി കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും വൈറസ് എത്തുന്നു. ഇതിനെ ഇൻഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയുന്നു.

'''പരിശോധനാ രീതി:-''' മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവകണങ്ങൾ എടുത്ത് പരിശോധിച്ചാണ് രോഗം കണ്ടുപിടിക്കുന്നത്. റാപ്പിട് ടെസ്റ്റാണ് ആദ്യം നടത്തിയിരുന്നത്. എന്നാൽ റിയൽ ടൈം പി. സി. ആർ. കിറ്റ് അധിവേഗരോഗനിർണ്ണയം നടത്തുവാൻ സാധിക്കുന്നതാണ്. 21/2 മണിക്കുറിനുള്ളിൽ ഫലം അറിയാൻ സാധിക്കും. കോവിഡ് രോഗം വന്ന് രോഗമുക്തി നേടിയ ആളുകളിൽ നിന്ന് 14 ദിവസത്തിന് ശേഷം രോഗം പൂർണ്ണമായി മാറി എന്ന് വീണ്ടും പരിശോധനയിലൂടെ മനസ്സിലാക്കിയതിന് ശേഷം അവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് എടുത്ത് അത് രോഗിയിൽ പ്രതിരോഗമരുന്നായി ഉപയോഗിച്ചാൽ 3 മുതൽ 6 ദിവസത്തിനകം രോഗമുക്തി നേടാൻ കഴിയും എന്ന് തെളിഞ്ഞു കഴിഞ്ഞു.

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757013" എന്ന താളിൽനിന്ന് ശേഖരിച്ചത്