"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സുന്ദര വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സുന്ദര വില്ലൻ (മൂലരൂപം കാണുക)
20:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= സുന്ദര വില്ലൻ | ||
| color= | | color= 2 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ചൈനയിൽ നിന്നും വന്നതാണത്രേ | |||
മരണം വിതയ്ക്കുമീ മഹാവ്യാധി | |||
ഒന്നാമതെത്താൻ ഓടിയോരെല്ലാം | |||
വഴിയിൽ പകച്ചങ്ങ് നിൽപ്പാണ് | |||
നഗ്നനേത്രത്തിന് കാണുവാനാകില്ല | |||
സുന്ദരനാമീ കോവിഡിനെ | |||
കോവിഡായാലും കൊറോണയായാലും | |||
പേരെങ്ങനെയൊക്കെയെന്നാലും | |||
ഓടിപ്പടരുമീ സുന്ദരവില്ലനെ | |||
ഓടിച്ചീടേണം നമുക്കൊന്നായീ | |||
അകലത്തിലാവാം പ്രതിജ്ഞയെടുക്കാം | |||
വീട്ടിലിരിക്കാം കൈ കഴുകാം | |||
വിട്ടുകൊടുക്കില്ല ഒരു ജീവനും നമ്മൾ | |||
ആശങ്ക വേണ്ട കരുതൽ മതീ | |||
ആശങ്ക വേണ്ട കരുതൽ മതീ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗോപിക പി നായർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=7 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 45: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=2 | ||
}} | }} |