"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമൊഴി (മൂലരൂപം കാണുക)
19:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= യാത്രാമൊഴി | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ, | |||
എൻതിനെന്നറിയാതെ, | |||
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ, | |||
വിതുന്പുന്ന മനസ്സിന് തേങ്ങലായ്, | |||
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ. | |||
ജീവിതമെന്ന യാത്രയിൽ, | |||
ഏകനായി ഞാൻ പോകെ, | |||
വഴിത്താരയിൽ കാണുന്നു ചിലരെ. | |||
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ, | |||
ഈ യാത്ര തുടരുന്നു. | |||
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ, | |||
വിജനതയുടെ നിറക്കൂട്ടുകൾ, | |||
അങ്ങ് അവസാനം വരെ. |