"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും

ഞാൻ ഫാത്തിമ ശിഫ എം പി
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും (2)
അരക്കുപറമ്പ
മർക്സ് ഗ്രീൻ വാലി മരഞ്ചാട്ടി സ്റ്റുഡന്റ്

തകർന്നിടില്ല നാം കൈകോർത്ത് നിന്നിടാം
സ്‌നേഹ നിധികളായ ശ്രോദ്ധാക്കളെ എനിക്ക് ഇന്ന് നിങ്ങളോട്  കോവിഡ് 19 അഥവാ കൊറോണയെ കുറിച്ചു അൽപ്പം സംസാരിക്കാനുണ്ട് അതിലേക്ക് നിങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ (2)

കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പു കൊണ്ടു കഴുകണം
കൊറോണ ഇന്ന് ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്.  ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങളോ മെഡിസിനോ ഇല്ലാത്തതു കൊണ്ടോ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ്. മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർഥമാക്കുന്നത്.

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൊറോണ വൈറസിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല നാം പൊട്ടിക്കണം. രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ
കൈകളാലോ തുണികളാലോ മുഖം മറച്ചിടേണം നാം
നാം ഓരോരുത്തരും അകലം പാലിക്കണം.

നമ്മുടെ കേരള സർക്കാറും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങളും മുൻകരുതലുകളും വളരെ പ്രശംസനീയമാണന്നത്
കൂട്ടമായി പൊതു സ്ഥലത്ത് ഒത്തു കൂടൽ നിർത്തണം
തങ്ക ലിപികളാൽ  എഴുതപ്പെടേണ്ടവയാണ്.അവർക്കൊപ്പം നാമും സഹകരിക്കുക്ക.

ഇപ്പോഴുള്ള ഈ അകലം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
നാളെത്തേക്കായുള്ള നമ്മുടെ
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
അടുപ്പമാവട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാനെന്റെ സംസാരം നിറുത്തുന്നു.

break chain stay at home

ഓഖിയും പ്രളയവും നിപ്പയും കടന്നു പോയ്
ധീരരായി കരുത്തരായി നാം ചെറുത്തു നിന്നതോർക്കണം

ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും
കൊറോണയെ തുരത്തിവിട്ട് നാടു കാത്ത നന്മയുള്ള മർത്യരായ്

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

രചന, ആലാപനം

ദിയ മിർഷ കെ
D/o ശിഹാബുദ്ധീൻ
കറുത്തേടത്ത്
കൂമ്പാറ ബസാർ

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752402" എന്ന താളിൽനിന്ന് ശേഖരിച്ചത്