"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വൈറസിന്റെ തുടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസിന്റെ തുടക്കം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
<p> <br>
<p> <br>
ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് വൈറസ്.പണ്ട് വൈറസ് എന്ന വാക്കിന് വിഷം എന്നായിരുന്നു അർത്ഥം. ഇത് ഒര് ലാറ്റിൻ വാക്കാണ്. 600 വർഷങ്ങൾക്ക് മുമ്പാണ് ലാറ്റിനിൽ നിന്നു ഇംഗ്ലിഷിലെത്തിയത്. വിഷം, കൊഴുത്ത ദ്രാവകം, മരക്കറ എന്നീ അർത്ഥങ്ങൾ ഈ ലാറ്റിൻ വാക്കിനുണ്ട്. ഇരുപതാം നൂറ്റാണ്ടു മുതൽ സൂക്ഷ്മജീവി എന്ന അർത്ഥത്തിൽ വൈറസ് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങി.ഇംഗ്ലിഷുകാരാണ് ആദ്യം ഇങ്ങനെ ഉപയോഗിച്ചത്. 1972 മുതൽ കംപ്യൂട്ടർ കേടാക്കുന്ന കുഴപ്പക്കാരൻ എന്ന അർത്ഥം കൂടെ വൈറസിന് ലഭിച്ചു.

</p>

{{BoxBottom1
{{BoxBottom1
വരി 19: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747951" എന്ന താളിൽനിന്ന് ശേഖരിച്ചത്