"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വീട്ടുമുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/എന്റെ വീട്ടുമുറ്റം | എന്റെ വീട്ടുമുറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
എനിക്കു കൂട്ടായ് പിള്ളേരും
എനിക്കു കൂട്ടായ് പിള്ളേരും
ഊഞ്ഞാലാടാറുണ്ടല്ലോ
ഊഞ്ഞാലാടാറുണ്ടല്ലോ.
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
കഴിഞ്ഞുപോയി ആ കാലം
കഴിഞ്ഞുപോയി ആ കാലം.
ഈ വേനലവധിക്കാലത്ത്
ഈ വേനലവധിക്കാലത്ത്
മുറ്റത്താരും കൂട്ടില്ല
മുറ്റത്താരും കൂട്ടില്ല.
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കുട്ടിപ്പിള്ളേർ കൂട്ടില്ല
കുട്ടിപ്പിള്ളേർ കൂട്ടില്ല.
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കന്നു കഴിയണം മാളോരേ
കന്നു കഴിയണം മാളോരേ.
കളിയുമില്ല ചിരിയുമില്ല
കളിയുമില്ല ചിരിയുമില്ല
അതിജീവനമാണെല്ലാർത്തും
അതിജീവനമാണെല്ലാർത്തും.
ആവോ എനിക്കറിയില്ല
ആവോ എനിക്കറിയില്ല
തിരിച്ചു വരുമോ.....ആ....നല്ല കാലം.
തിരിച്ചു വരുമോ.....ആ....നല്ല കാലം.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745038" എന്ന താളിൽനിന്ന് ശേഖരിച്ചത്