"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ (മൂലരൂപം കാണുക)
17:41, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മുത്തശ്ശി പറഞ്ഞ കാര്യങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}} അമ്മുവും അച്ചുവും അവരുടെ അച്ഛനും അമ്മയും നഗരത്തിലാണ് താമസം . ഈ വർഷത്തെ അവധിക്കാലം ആഘോഷിക്കാൻ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവർ പുഴകളും കുന്നുകളും തോടുകളും വയലുകളുമൊക്കെ കണ്ടു . അവയൊക്കെ അവരെ വിസ്മയിപ്പിച്ചു. . അവർ മുത്തശ്ശിയുടെ വീട്ടിൽ എത്തി .മുത്തശ്ശി അവർക്ക് കഞ്ഞി കൊടുത്തു . അപ്പോൾ അമ്മു പറഞ്ഞു "എനിക്ക് കഞ്ഞി വേണ്ട പിസ്സ മതി ". അത് കേട്ട മുത്തശ്ശി പറഞ്ഞു പിസ്സയൊന്നും ഇവിടെ കിട്ടില്ല നിങ്ങൾ കഞ്ഞി കുടിക്കൂ .ഞാൻ നിങ്ങൾക്ക് കുറച്ചുകാര്യങ്ങൾ പറഞ്ഞു തരാം .അവർ കഞ്ഞി കുടിച്ചു . മുത്തശ്ശി ഓരോ കാര്യങ്ങൾ പറഞ്ഞുതുടങ്ങി . പണ്ടൊക്കെ എല്ലാ വീട്ടിലും പറമ്പിലും കൃഷി ചെയ്തിരുന്നു . അവ തന്നെയായിരുന്നു കഴിച്ചിരുന്നതും . കയ്പ്പക്ക ,മുരിങ്ങക്ക,ചേമ്പ്,ചേന, തുടങ്ങിയവയൊക്കെ .അല്ലാതെ ഇപ്പോഴത്തെ പോലെ അന്യനാട്ടിൽ നിന്ന് വരുന്ന കാബ്ബേജ് ,കാരറ്റ്, അങ്ങനെയുള്ളവ ഒന്നും ഇല്ലായിരുന്നു . അവയിലൊക്കെ എന്തെല്ലാം കീടനാശിനികളും വളങ്ങളും ഒക്കെ പ്രയോഗിക്കുന്നുവെന്നു എങ്ങനെ അറിയാം ? പണ്ട് കാലത്തെ ആൾക്കാർ നല്ല ആരോഗ്യം ഉള്ളവർ ആയിരുന്നു .ചക്കയും മാങ്ങയുമൊക്കെ അവർ അവർ കഴിച്ചിരുന്നു . അവർ പിസ്സക്കും ബെർഗെറിനും ഫാസ്റ്റ് ഫുഡിനും ഒന്നും അടിമ ആയിരുന്നുല്ല .ഇത്തരം ആഹാരവസ്തുക്കൾകഴിക്കുന്നതിലൂടെ വയറുവേദന , ഛർദിൽ എന്നിങ്ങനെ പല രോഗങ്ങളും നമ്മെ പിടികൂടുന്നു . വീട്ടിൽ ഉണ്ടാക്കുന്നതും വീട്ടിൽ കൃഷി ചെയ്യുന്നതുമായവ കഴിക്കൂ.. ജീവൻ രക്ഷിക്കൂ.. | ||
}} | |||
വരി 15: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി . എൽ. പി .എസ് .വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42224 | | സ്കൂൾ കോഡ്=42224 | ||
| ഉപജില്ല= വർക്കല | | ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = കഥ }} |