"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ടൗണില്‍  നിന്നും 16 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ ത്യക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ്  
കോട്ടയം ടൗണില്‍  നിന്നും 16 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ്  
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന്
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന്
മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര് ‍ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു.  
മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര്‍ ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു.  
3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി.
3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി.
ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ ഹെഡ് മാസ്റ്റര് ‍ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു.
ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ‍ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു.
സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്ടെ ഹെഡ്മാസ്റ്റര്‍  എം.എം.കുര്യനായിരുന്നു.
സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്ടെ പ്രധാന അദ്ധ്യാപകന്‍  എം.എം.കുര്യനായിരുന്നു.
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്ടെയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി.  
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്ടേയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി.  
2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ
2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ
ഈ സ്കൂള്‍ നാടിന്ടെ അഭിമാനമായി നിലകൊള്ളുന്നു.
ഈ സ്കൂള്‍ നാടിന്ടെ അഭിമാനമായി നിലകൊള്ളുന്നു.
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73971" എന്ന താളിൽനിന്ന് ശേഖരിച്ചത്