ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ (മൂലരൂപം കാണുക)
16:05, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1904 ലാണ് ഈ സ്ക്കൂളില്‍ സ്ഥാപിതമായത്. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാന്‍ വിദ്യഭ്യാസ ഡയറക്ടര്‍ ആയിരിക്കമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ക്കൂളുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.സ്ക്കൂളുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ല്‍ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂള്‍ ആരംഭിച്ചു. | |||
1966 ല്‍ സെന്‍ട്രല്‍ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂള്‍ ഒരു യു.പി. സ്ക്കൂളായി ഉയര്‍ത്തി. അന്നത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.രാമന്‍ നായര്‍ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ല്‍ ശ്രീ.ബേബി ജോണ്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എല്‍.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തില്‍ നാട്ടുകാരുടെ ചെലവില്‍ കെട്ടിടം പണിത് നല്‍കുകയും യു.പി.സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.റ്റി.ഡി.ദോമോദരന്‍ നമ്പൂതിരി ആയിരുന്നു. | |||
ഒരേക്കര്‍ വിസ്ത്രീര്‍ണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളില്‍ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇന്നത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. പി.എസ്.ശ്രീദേവിയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |