"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം (മൂലരൂപം കാണുക)
14:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
"നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ "?അച്ചാച്ചൻ ആരെയോ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത് .ഞാൻ പതിയെ എഴുന്നേറ്റു മുറ്റത്തേയ്ക്ക് ഇറങ്ങി | "നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ "?അച്ചാച്ചൻ ആരെയോ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത് .ഞാൻ പതിയെ എഴുന്നേറ്റു മുറ്റത്തേയ്ക്ക് ഇറങ്ങി . അച്ഛനെ ആണ് വഴക്കു പറയുന്നതെന്ന് മനസ്സിൽ ആയപ്പോൾ എനിക്ക് സന്തോഷം ആയി. കാരണം അച്ഛൻ എപ്പോളും എന്നെ വഴക്കു പറയാറുണ്ടല്ലോ പോരെങ്കിൽ തല്ലുകയും ചെയ്യും . ഇന്ന് ഏതാ ദിവസം ? ഒരു പിടിയുമില്ല സ്കൂൾ അടച്ചിരിക്കുന്നതിനാൽ ദിവസങ്ങളെ കുറിച്ച് ഒരെത്തും പിടിയുമില്ല സ്കൂൾ അടച്ചതിനു എന്താ കാരണം പരീക്ഷ എഴുതാതെ രക്ഷപെട്ടല്ലോ ആദ്യം സന്തോഷം ആണ് ഉണ്ടായതു പിന്നീട് എന്തോ ഒരു മടിപ്പ്..... സ്കൂൾ പെട്ടന്ന് തുറന്നിരുന്നെകിൽ ....കുട്ടുകാരെ കാണാമായിരുന്നു ഓടി കളിക്കാമായിരുന്നു . | ||
"അമ്പാടിയേ..... " ഈ ചെറുക്കൻ എന്തോന്നാലോചിച്ചു നില്കുകയാ അമ്മയുടെ ചോദ്യം കേട്ട ഉടനെ പേസ്റ്റും ബ്രുഷും എടുത്തു പൈപ്പിന് ചുവട്ടിലേക്ക് ഓടി ഇപ്പോൾ എന്താ എൻറെ അക ആശ്രയം അച്ചാച്ചൻ ആണ് ഞങ്ങളോടൊപ്പം കളിക്കാനും കഥകൾ പറയാനും അച്ചാച്ചൻ ഉണ്ട്. | "അമ്പാടിയേ..... " ഈ ചെറുക്കൻ എന്തോന്നാലോചിച്ചു നില്കുകയാ? അമ്മയുടെ ചോദ്യം കേട്ട ഉടനെ പേസ്റ്റും ബ്രുഷും എടുത്തു പൈപ്പിന് ചുവട്ടിലേക്ക് ഓടി ഇപ്പോൾ എന്താ എൻറെ അക ആശ്രയം അച്ചാച്ചൻ ആണ് ഞങ്ങളോടൊപ്പം കളിക്കാനും കഥകൾ പറയാനും അച്ചാച്ചൻ ഉണ്ട്. | ||
"സമ്പൂർണ്ണ ലോക്ക് ഡൗൺ " അത് എന്തോന്നാ അച്ചാച്ച ഇന്നലെ ഞാൻ ചോദിച്ചപ്പോൾ അച്ചാച്ചൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നത് മൊത്തം മനസ്സിൽ ആയില്ലെങ്കിലും ചിലതെല്ലാം പിടികിട്ടി .അച്ഛന് സമയമില്ല , അമ്മയ്ക്കു തിരക്ക് എല്ലാവര്ക്കും ഓരോരോ കാരണം കുട്ടികൾ ആയ ഞങ്ങളെ ആര് മനസ്സിൽ ആക്കോ എന്തോ ... | "സമ്പൂർണ്ണ ലോക്ക് ഡൗൺ " അത് എന്തോന്നാ അച്ചാച്ച ഇന്നലെ ഞാൻ ചോദിച്ചപ്പോൾ അച്ചാച്ചൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നത് മൊത്തം മനസ്സിൽ ആയില്ലെങ്കിലും ചിലതെല്ലാം പിടികിട്ടി .അച്ഛന് സമയമില്ല , അമ്മയ്ക്കു തിരക്ക് എല്ലാവര്ക്കും ഓരോരോ കാരണം കുട്ടികൾ ആയ ഞങ്ങളെ ആര് മനസ്സിൽ ആക്കോ എന്തോ ... | ||
പണ്ട് ഞങ്ങൾ പുറത്തു പോയിട്ട് വന്നാൽ വീട്ടിൽ കയറുന്നതിനു മുൻപ് കൈയും കാലും കഴുകിയെ കേറാറുള്ളൂ . എവിടെങ്കിലും മരണത്തിനു പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറു . ഇതൊക്കെ ഇതൊക്കെ ആചാരമല്ല മറിച്ചു വ്യക്തി ശുചിത്വം ആണ് പല്ലില്ലാത്ത മോണ കാട്ടി അച്ചാച്ചൻ പറഞ്ഞു ശെരിയാ അച്ചാമ്മ | പണ്ട് ഞങ്ങൾ പുറത്തു പോയിട്ട് വന്നാൽ വീട്ടിൽ കയറുന്നതിനു മുൻപ് കൈയും കാലും കഴുകിയെ കേറാറുള്ളൂ . എവിടെങ്കിലും മരണത്തിനു പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറു . ഇതൊക്കെ ഇതൊക്കെ ആചാരമല്ല മറിച്ചു വ്യക്തി ശുചിത്വം ആണ് പല്ലില്ലാത്ത മോണ കാട്ടി അച്ചാച്ചൻ പറഞ്ഞു ശെരിയാ അച്ചാമ്മ |