"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/അപ്പുവിൻ്റെ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കിട്ടുവിൻ്റെ വ്യക്തിശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കിട്ടുവിൻ്റെ വ്യക്തിശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കിട്ടുവിന്റെ വ്യക്തിശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>  
<p> <br> ഒരിക്കൽ ഒരിടത്ത് കിട്ടു  എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒറ്റ മകനായതു കൊണ്ട് മാതാപിതാക്കൾ അവനെ ഏറെ ലാളിച്ചു. അമിതലാളനയേറ്റ അവൻ മഹാ കുസൃതി മാറി. അച്ഛനും അമ്മയും പറയുന്നത് അവൻ അനുസരിക്കില്ല . കളിക്ക് ശേഷവും ആഹാരത്തിന് മുൻപുമൊന്നും കൈകൾ കഴുകില്ല. പരിസരമെല്ലാം വൃത്തികേടാക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവന് വയറു വേദന വന്നു. പിന്നീട് അത് ഛർദ്ദിയും വയറിളക്കവുമായി മാറി. രണ്ട് മൂന്ന് ദിവസം കൊണ്ട് കിട്ടു  ആകെ പരവശനായി എങ്ങനെയങ്കിലും രോഗം കുറഞ്ഞാൽ മതി എന്നായി. മാതാപിതാക്കൾ അവനെ ഡോക്ടറെ കാണിച്ചു. അവർ ഡോക്ടറോട് എല്ലാ കാര്യവും പറഞ്ഞു. ഡോക്ടർ പറഞ്ഞു ഞാൻ രോഗം ഭേദമാക്കാം. പക്ഷെ ശുചിത്വശീലങ്ങൾ പാലിക്കും എന്ന് നീ ഉറപ്പ് തരണം . അവൻ സമ്മതിച്ചു മരുന്ന് കഴിച്ച് അവന്റെ രോഗം ഭേദമായി. ഡോക്ടർ ശുചിത്വത്തിന്റെ ആവശ്യകത അവനെ ബോധ്യപ്പെടുത്തി. അതിന് ശേഷം അവൻ എപ്പോഴും ശുചിത്വം പാലിക്കുകയും മറ്റുള്ളവരോട് ശുചിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യും.
            ഒരിക്കൽ ഒരിടത്ത് കിട്ടു  എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒറ്റ മകനായതു കൊണ്ട് മാതാപിതാക്കൾ അവനെ ഏറെ ലാളിച്ചു. അമിതലാളനയേറ്റ അവൻ മഹാ കുസൃതി മാറി. അച്ഛനും അമ്മയും പറയുന്നത് അവൻ അനുസരിക്കില്ല . കളിക്ക് ശേഷവും ആഹാരത്തിന് മുൻപുമൊന്നും കൈകൾ കഴുകില്ല. പരിസരമെല്ലാം വൃത്തികേടാക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവന് വയറു വേദന വന്നു. പിന്നീട് അത് ഛർദ്ദിയും വയറിളക്കവുമായി മാറി. രണ്ട് മൂന്ന് ദിവസം കൊണ്ട് കിട്ടു  ആകെ പരവശനായി എങ്ങനെയങ്കിലും രോഗം കുറഞ്ഞാൽ മതി എന്നായി. മാതാപിതാക്കൾ അവനെ ഡോക്ടറെ കാണിച്ചു. അവർ ഡോക്ടറോട് എല്ലാ കാര്യവും പറഞ്ഞു. ഡോക്ടർ പറഞ്ഞു ഞാൻ രോഗം ഭേദമാക്കാം. പക്ഷെ ശുചിത്വശീലങ്ങൾ പാലിക്കും എന്ന് നീ ഉറപ്പ് തരണം . അവൻ സമ്മതിച്ചു മരുന്ന് കഴിച്ച് അവന്റെ രോഗം ഭേദമായി. ഡോക്ടർ ശുചിത്വത്തിന്റെ ആവശ്യകത അവനെ ബോധ്യപ്പെടുത്തി. അതിന് ശേഷം അവൻ എപ്പോഴും ശുചിത്വം പാലിക്കുകയും മറ്റുള്ളവരോട് ശുചിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യും.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ സൂക്ഷിക്കുന്നതാണ് നന്നെന്ന് അവനു ബോധ്യപ്പെട്ടു.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ സൂക്ഷിക്കുന്നതാണ് നന്നെന്ന് അവനു ബോധ്യപ്പെട്ടു.


വരി 20: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735264" എന്ന താളിൽനിന്ന് ശേഖരിച്ചത്