"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ ലേഖനം)
No edit summary
 
വരി 3: വരി 3:
| color=4
| color=4
}}
}}
വൈറസിന്റെ കുടുംബത്തിൽ പെട്ടതും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരു പോലെ രോഗം ഉണ്ടാക്കുന്നതുമായ വൈറസുകളാണ് കൊറോണ വൈറസ്. ഇത് നമ്മുടെ ശ്വസന വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. പലതരത്തിലുള്ള വൈറസുകൾ ഉണ്ട്. അതിൽ 2019 ൽ കണ്ടുപിടിച്ചതാണ് കോവിഡ് 19.<br/>

<b>രോഗലക്ഷണങ്ങൾ </b><br/>
<b>രോഗലക്ഷണങ്ങൾ </b><br/>
പ്രധാന ലക്ഷണങ്ങൾ പനി, ക്ഷീണം, വരണ്ട ചുമ,  മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ്. ചിലരിൽ ശ്വാസതടസ്സവും ചിലപ്പോൾ വയറിളക്കവും ഉണ്ടാകുന്നു. ചില ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ രോഗം ഭേദമാകുന്നു. പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ. എന്നാൽ ആറിൽ ഒരാൾക്ക് എന്ന കണക്കിൽ കോവിഡ് 19 കാര്യമായി ബാധിക്കുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.  

വരി 26: വരി 26:
| color=4
| color=4
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734825" എന്ന താളിൽനിന്ന് ശേഖരിച്ചത്