"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അഞ്ചുചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
4.സമയത്തിന്റെ വില

4.സമയത്തിന്റെ വില

5.സേവനത്തിന്റെ  മഹത്വം

5.സേവനത്തിന്റെ  മഹത്വം

a.പ്രത്യാശ
ജീവിതത്തിൽ പ്രത്യാശയാണ് മനുഷ്യനെപ്രവർത്തനോന്മുഖനാക്കുന്നത്.മനുഷ്യന്റെ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനമായി വർത്തിക്കുന്ന മനോഭാവമാണ് പ്രത്യാശ.ഇത് ജീവിതത്തിലെ ഭാരങ്ങൾ കുറച്ചു കൂടുതൽ പ്രവർത്തിക്കാനുള്ള ഉത്തേജനമായി അനുഭവപ്പെടുന്നു.ഈ കൊറോണ കാലത്തിലെ ഭാരങ്ങൾ നമുക്ക് കുറച്ചു പ്രത്യാശയുള്ളവരാകാം.ധീരതയോടും ആത്മവിശ്വാസത്തോടും പ്രവർത്തിക്കുന്നവനെ ജീവിത വിജയം ഉണ്ടാവുകയുള്ളൂ.അതിനായി നമുക്ക് പ്രത്യാശയുള്ളവരായി അല്പം കാത്തിരിക്കാം
b.പ്രവർത്തന നിരത

പ്രവർത്തിയിലേർപ്പെടുമ്പോൾ നമുക്ക് വീഴ്ചകളോ പരാജയങ്ങളോ ഉണ്ടായേക്കാം.അപ്പോഴൊക്കെ നിരാശയും അധീരതയും ഉണ്ടാകാതെ പ്രവർത്തിയിൽ വിഹരിക്കുകയാണ് വേണ്ടത്.ധൈര്യപൂർവമുള്ള പ്രവർത്തന നിരത ഇതിനു ആവശ്യമാണ്.പ്രതിസന്ധികളെ മാറ്റാൻ നമ്മൾ കര്മയോഗികൾ ആയിരിക്കണം

c.പ്രതിസന്ധികളെ നേരിടുക

c.പ്രതിസന്ധികളെ നേരിടുക

പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സമചിത്തതയോടെ അവയെ മനസ്സിലാക്കുവാൻ ശ്രമിക്കുക.നമ്മുടെ അനുഭവ ജ്ഞാനത്തിനും യുക്തിക്കും യോജിച്ച ഒരു പരിഹാരം കണ്ടുപിടിച്ചിട്ട് അത് നടപ്പിലാക്കാൻ നാം ധൈര്യം കാണിക്കുക.ശുഭ പ്രതീക്ഷയോടെ നാം ചെയ്യുന്ന പ്രവർത്തി പ്രതിസന്ധികളെ അതിജീവിക്കും.അതിനു പ്രത്യാശയും നമുക്ക് ആവശ്യമാണ്.

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733276" എന്ന താളിൽനിന്ന് ശേഖരിച്ചത്