"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം (മൂലരൂപം കാണുക)
12:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}<p> രോഗപ്രതിരോധം | ||
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രമിക്കുന്നത്.ചിട്ടയായ ജീവിതശൈലി,കൃത്യമായ വ്യായാമം,പോഷകാഹാരം,വിശ്രമം ഇവയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കും.ഈ ശീലങ്ങൾ ജീവിതത്തിൽ സമ്പാദിച്ചാൽ ഒട്ടുമിക്ക രോഗങ്ങളും മാറിനിൽക്കും. | |||
ഇന്ന് നമ്മുടെ ലോകം വലിയൊരു പ്രതിസന്ധിയിലാണ്.കൊറോണവൈറസ് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. | |||
ആത്മവിശ്വാസം കൊണ്ട് രോഗത്തിനെതിരെ പൊരുതാം.വേണ്ടത് ജാഗ്രതയും കരുതലുമാണ്.ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കുക-അതാണ്പ്രധാനം.സാമൂഹികഅകലവും വ്യക്തിശുചിത്വവും പാലിക്കുക,സുഖമില്ലെങ്കിൽ സ്വയം ഐസലേറ്റ് ചെയ്യുക,കൈയും കാലും സോപ്പുപയോഗിച്ച് കഴുകുക,സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.ആരോഗ്യമേഖലയിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ രോഗവ്യാപനത്തിൽ നിന്ന് കരകയറാം.ആത്മവിശ്വാസത്തിന്റെ കൈ പിടിച്ച്അങ്ങേയറ്റം ജാഗ്രതയോടെ നമുക്ക് മുന്നേറാം.{{BoxBottom1 | |||
| പേര്= രവീണ എ ആർ | |||
| ക്ലാസ്സ്= 9എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ദേവമാതാ ഹൈസ്കൂൾ ചേന്നംകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46032 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<br> |