"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/മഹാമാരികളുടെ ചരിത്രം..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/മഹാമാരികളുടെ ചരിത്രം..! (മൂലരൂപം കാണുക)
10:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
==''<font color="green">ഹാവൂ... മനുഷ്യൻ എത്ര നിസ്സഹായനാണ്.</font>== | ==''<font color="green">ഹാവൂ... മനുഷ്യൻ എത്ര നിസ്സഹായനാണ്.</font>== | ||
കൊവിഡ് 19 -ന്റെ മുമ്പിൽ വിറങ്ങലിച്ച് നിൽക്കുന്ന നമുക്ക് മഹാമാരികളുടെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. പ്രപഞ്ചത്തെ കീഴടക്കി എന്ന് വീമ്പിളക്കിയ മനുഷ്യൻ എത്ര നിസ്സഹായനാണ് എന്ന് ഇതോടെ നമുക്ക് ബോധ്യപ്പെടും. | കൊവിഡ് 19 -ന്റെ മുമ്പിൽ വിറങ്ങലിച്ച് നിൽക്കുന്ന നമുക്ക് മഹാമാരികളുടെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. പ്രപഞ്ചത്തെ കീഴടക്കി എന്ന് വീമ്പിളക്കിയ മനുഷ്യൻ എത്ര നിസ്സഹായനാണ് എന്ന് ഇതോടെ നമുക്ക് ബോധ്യപ്പെടും. | ||
വരി 12: | വരി 10: | ||
കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ. പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകളെയാണ് അത് കൊന്നൊടുക്കിയത്. | കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ. പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകളെയാണ് അത് കൊന്നൊടുക്കിയത്. | ||
'''എച്ച്ഐവി / എയ്ഡ്സ്''' | '''എച്ച്ഐവി / എയ്ഡ്സ്''' | ||
(2005-2012) | (2005-2012) | ||
മരണസംഖ്യ: 36 ദശലക്ഷം | മരണസംഖ്യ: 36 ദശലക്ഷം | ||
വരി 19: | വരി 17: | ||
1976 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി / എയ്ഡ്സ് പെട്ടെന്നുതന്നെ ഒരു ആഗോള മഹാമാരിയായിത്തീരുകയായിരുന്നു. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകളെയാണ് അത് കൊന്നത്. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകളെയാണ് അത് ബാധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അവബോധത്തിലൂടെയും, എച്ച്ഐവി കൂടുതൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിലൂടെയും ഇന്ന് രോഗം വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. 2005 -നും 2012 -നും ഇടയിൽ എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. | 1976 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി / എയ്ഡ്സ് പെട്ടെന്നുതന്നെ ഒരു ആഗോള മഹാമാരിയായിത്തീരുകയായിരുന്നു. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകളെയാണ് അത് കൊന്നത്. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകളെയാണ് അത് ബാധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അവബോധത്തിലൂടെയും, എച്ച്ഐവി കൂടുതൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിലൂടെയും ഇന്ന് രോഗം വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. 2005 -നും 2012 -നും ഇടയിൽ എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. | ||
'''ഫ്ലൂ മഹാമാരി (1968)''' | '''ഫ്ലൂ മഹാമാരി (1968)''' | ||
മരണസംഖ്യ: ഒരു ദശലക്ഷം | മരണസംഖ്യ: ഒരു ദശലക്ഷം | ||
കാരണം: ഇൻഫ്ലുവൻസ | കാരണം: ഇൻഫ്ലുവൻസ |