ജി.എച്ച്.എസ്സ്. ഊരമന (മൂലരൂപം കാണുക)
10:10, 26 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്തരായ ധാരാളം ഗുരുശ്രേഷ്ഠന്മാര് ജോലി ചെയ്തിരുന്ന ഈ വിദ്യാലയം അനുദിനം ഉയര്‍ച്ച കൈവരിച്ചു. 1963-ല്‍ യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്മാസ്റ്റര് ശ്രീ. കെ.പി. ജയന്തന് നമ്പൂതിരി ബി.എസ്.സി ബിഎഡ് ആണ്. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്മയുടെ ഫലമായി 1965-ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാള്‍ ഹെഡ്മിസ്ട്രസായി 1968-ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലര്‍ത്തുന്ന ഈ സ്കൂള്‍ 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. | |||
ഏകദേശം 95 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത്കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. കെ.കെ. ഭാസ്ക്കരനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു. | ഏകദേശം 95 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത്കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. കെ.കെ. ഭാസ്ക്കരനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു. | ||
ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന് ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരന് നായര്‍ (സാഹിത്യകാരന്) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന് ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരന് നായര്‍ (സാഹിത്യകാരന്) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | ||
ശതാബ്ദിയോട് അടുത്തുനില്ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്നിച്ചുവരുന്നു. | ശതാബ്ദിയോട് അടുത്തുനില്ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്നിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |