ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,043
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരിക്കൽ ചിമ്മുക്കരടിക്ക് ഒരു പന്ത് കിട്ടി. അവർ പന്തുമായി കൂട്ടുകാരുടെ അടുത്തെത്തി. വാ നമുക്ക് പന്ത് കളിക്കാം. ചിമ്മു വിളിച്ചു. അവർ പന്ത് കളിക്കാൻ തുടങ്ങി . ഡും.. ടിക്കൻ കടുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദൂരേയ്ക്ക് പോയി. അത് ഒരു മാളത്തിൽ പോയി വീണു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മു കരടി കരയാൻ തുടങ്ങി. ഉടനെ ബിമ്മനാന നേരെ പുഴക്കരയിലേക്ക് പോയി. എന്നിട്ട് തുമ്പിക്കൈ നിറയെ വെള്ളവുമായി തിരികെയെത്തി. ബിമ്മൻ തുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ചു. മാളത്തിൽ വെള്ളം നിറഞ്ഞു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവരുന്നു. ചിമ്മു ചാടി പന്തെടുത്തു. അവന് വളരെ സന്തോഷമായി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ കളി തുടർന്നു. | ഒരിക്കൽ ചിമ്മുക്കരടിക്ക് ഒരു പന്ത് കിട്ടി. അവർ പന്തുമായി കൂട്ടുകാരുടെ അടുത്തെത്തി. വാ നമുക്ക് പന്ത് കളിക്കാം. ചിമ്മു വിളിച്ചു. അവർ പന്ത് കളിക്കാൻ തുടങ്ങി . ഡും.. ടിക്കൻ കടുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദൂരേയ്ക്ക് പോയി. അത് ഒരു മാളത്തിൽ പോയി വീണു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മു കരടി കരയാൻ തുടങ്ങി. ഉടനെ ബിമ്മനാന നേരെ പുഴക്കരയിലേക്ക് പോയി. എന്നിട്ട് തുമ്പിക്കൈ നിറയെ വെള്ളവുമായി തിരികെയെത്തി. ബിമ്മൻ തുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ചു. മാളത്തിൽ വെള്ളം നിറഞ്ഞു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവരുന്നു. ചിമ്മു ചാടി പന്തെടുത്തു. അവന് വളരെ സന്തോഷമായി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ കളി തുടർന്നു. | ||
<br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഉപന്യ | | പേര്=ഉപന്യ | ||
വരി 16: | വരി 17: | ||
|color=1 | |color=1 | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=കഥ}} |
തിരുത്തലുകൾ