"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
 
ഭാരതകേസരീ  
 
== ചരിത്രം ==ഭാരതകേസരീ  
ശ്രീ മന്നത്ത് പത്മനാഭന്‍  ആണ് സ്കൂളിന്റെ സ്ഥാപകന്‍ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ്  ആരംഭിച്ചു.നടമേല്‍ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തില്‍ ഇരുപത്തൊന്ന് വിദ്യാര്‍ത്ഥികളോട് കൂടിയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിര്‍വഹിച്ചത് ചിറ്റല്ലൂര്‍ സി കെ കൃഷ്ണപിള്ളയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനത്തിലായിരുന്നു ആ മംഗളകര്‍മ്മം.സ്കൂള്‍ നിര്‍മ്മാണ ഘട്ടങ്ങളില്‍ സഹായിക്കാന്‍ ശ്രീ പനയ്ക്കാട്ട്  പരമേശ്വരകുറുപ്പുമുണ്ടായിരുന്നു. കറുകച്ചാലില്‍ ഉയര്‍ന്നു വരേണ്ട സ്കൂളിനേക്കുറിച്ച് അദ്ദേഹത്തിന് ഉദാത്തസങ്കല്‍പ്പങ്ങളുണ്ടായിരുന്നു. ഹരിദ്വാറിലെ ഗുരു കുലങ്ങള്‍, ടാഗോറിന്റെ ശാന്തി നികേതനം എന്നിവയുമായി ബന്ധപ്പെട്ടു. അവിടെ  നിന്നു കിട്ടിയ ലഘുലേഖകളും പുസ്തകങ്ങളും സി ഗോപാലപിള്ളയേക്കൊണ്ട് പരിഭാഷപ്പെടുത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ യത്നിച്ചു.സ്കൂള്‍ കെട്ടിടം പണിയിക്കാനായി ഞരു പാട് ക്ലേശവും കഷ്ടപ്പാടും അനുഭവിച്ചു. കാല്‍നടയായി  സംഭാവന പിരിച്ചും പാഴ്തത്തടികള്‍ സമ്പാദിച്ചും പണി നടത്തി. സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തില്‍ ഗവണ്‍മെന്റ് ചെയ്ത ചില്ലറ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അന്നത്തെ ദിവാന്‍ പാലക്കാട്ട് സ്വദേശിയായ മന്നത്തു കൃഷ്ണന്‍ നായര്‍ മണിമല റേഞ്ചില്‍ പെട്ട കുടിപ്പുരയിടങ്ങളില്‍ നിന്നും മുന്നൂറ്റമ്പത്  കണ്ടി തേക്ക് തടിക്കുള്ള സര്‍ക്കാരിന്റെ പകുതി അവകാശം സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. ഈ തടികള്‍ കാള വണ്ടി വഴി കറുകച്ചാലിലേക്കും ചങ്ങാടം വഴി ചങ്ങനാശേരിയിലേക്കും എത്തിക്കാന്‍ ഇദ്ദേഹം വളരെ കഷ്ടപ്പെട്ടു. കെ കേളപ്പന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.സ്കൂള്‍ പണിതു കൊണ്ടിരുന്നപ്പോള്‍ സ്കൂള്‍ ഇന്‍സ്പക്ടര്‍ പരിശോധനയ്ക്കെത്തി. പക്ഷേ സ്കൂളിന് മേല്‍ക്കൂര പണിയുന്നതേ ഉണ്ടായിരുന്നുള്ളു. സത്യ വിരുദ്ധമായി സ്കൂള്‍ പണി തീര്‍ന്നു എന്ന് എഴുതി അയയ്ക്കാന്‍ പ്രേരിതനായ ഹെഡ്മാസ്റ്റര്‍ ഇന്‍സ്പക്ടര്‍ വന്നപ്പോഴേക്ക് സ്ഥലം വിട്ടു. പിന്നീട് ജി ശങ്കരന്‍ നായര്‍ (കുടിയാന്‍ ശങ്കരന്‍ നായര്‍)ഹെഡ് മാസ്റ്ററായി.അദ്ദേഹത്തിന്റെ കാലത്ത് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂള്‍ ആയി തീര്‍ന്നു.പിന്നീട് പതിന്നാലു വര്‍ഷം ആ നിലയില്‍ പ്രവര്‍ത്തിച്ചു. കൈനിക്കര പത്മനാഭ പിള്ളയുടെ പരിശ്രമം കൊണ്‍ാണ് അത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72678" എന്ന താളിൽനിന്ന് ശേഖരിച്ചത്