|
|
വരി 68: |
വരി 68: |
| SAHSS kalloorkad | | SAHSS kalloorkad |
| </googlemap> | | </googlemap> |
|
| |
| == സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. കല്ലൂര്‍ക്കാട് ==
| |
| [[ചിത്രം:ST AUGUSTIAN HS KALOORKKADU.jpg]]
| |
|
| |
| == ആമുഖം ==
| |
| കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട് ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത് യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ് ഓണാട്ട് ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട് വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ് തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ് ആയിരുന്നു.
| |
| ഈ ഗുരുകുലത്തില്‍ പഠിച്ചുയര്‍ന്ന് ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ് അഗസ്റ്റിന്‍സിന്റെ പതിനായിരക്കണക്കിന് അരുമസന്താനങ്ങള്‍ ഈ സ്‌കൂളിന്റെ യശസ്സിന് പൊന്‍തൂവല്‍ അണിയിക്കുന്നു. 2002-03 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 11-ാം റാങ്ക് ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി റോസ് മരിയ ജോണ്‍ കരസ്ഥമാക്കി.
| |
| ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ റൈറ്റ്, റവ. ഡോ. ജോര്‍ജ്ജ് പുന്നക്കോട്ടിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. കുര്യാക്കോസ് കൊടകല്ലിലും മാനേജരായി റവ. ഫാ. മാത്യു പൂണാട്ടും എച്ച്.എം.ആയി ശ്രീ. ജോര്‍ജ്ജ് ഡാനിയേലും സേവനമനുഷ്‌ഠിക്കുന്നു.
| |
| പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുന്ന ഈ സ്ഥാപനം 90%നു മേല്‍ വിജയം എസ്.എസ്.എല്‍.സി.ക്ക് തുടര്‍ച്ചയായി നേടുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ കഴിഞ്ഞ 2 വര്‍ഷമായി അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി വോളിബോളിലും ചാമ്പ്യന്മാരായി. കബഡി, ക്രിക്കറ്റ്, ചെസ് എന്നിവയില്‍ റണ്ണര്‍ അപ്പായി. വിവിധ മേളകളില്‍ സംസ്ഥാനതലം വരെ ഉന്നതവിജയം നേടിയിട്ടുണ്ട്. എല്ലാ മനസ്സിലും നന്മവിളയിക്കാനും എല്ലാ മിഴികളിലും ഭംഗി വിരിയിക്കാനും എല്ലാ സ്വരത്തിലും ഉണ്മ വിളയിക്കുവാനും എസ്.എ.എച്ച്.എസ്.എസ്. കല്ലൂര്‍ക്കാടിന്റെ തനയര്‍ക്ക് സാധ്യമാകുന്നവിധത്തില്‍ ഇതിന്റെ മദ്ധ്യസ്ഥനായ സെന്റ് അഗസ്റ്റിന്‍ തന്റെ അനുഗ്രഹമാരി വര്‍ഷിക്കുന്നു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == സൗകര്യങ്ങള്‍ ==
| |
|
| |
| റീഡിംഗ് റൂം
| |
|
| |
| ലൈബ്രറി
| |
|
| |
| സയന്‍സ് ലാബ്
| |
|
| |
| കംപ്യൂട്ടര്‍ ലാബ്
| |
|
| |
| == നേട്ടങ്ങള്‍ ==
| |
| പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുന്ന ഈ സ്ഥാപനം 90%നു മേല്‍ വിജയം എസ്.എസ്.എല്‍.സി.ക്ക് തുടര്‍ച്ചയായി നേടുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ കഴിഞ്ഞ 2 വര്‍ഷമായി അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി വോളിബോളിലും ചാമ്പ്യന്മാരായി. കബഡി, ക്രിക്കറ്റ്, ചെസ് എന്നിവയില്‍ റണ്ണര്‍ അപ്പായി. വിവിധ മേളകളില്‍ സംസ്ഥാനതലം വരെ ഉന്നതവിജയം നേടിയിട്ടുണ്ട്.
| |
|
| |
| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
|
| |
|
| |
|
| |
|
| |
|
|
| |
|