"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:17, 22 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2010→മുണ്ടക്കയം പഴമയും പാരമ്പര്യവും
വരി 8: | വരി 8: | ||
== മുണ്ടക്കയം പഴമയും പാരമ്പര്യവും == | == മുണ്ടക്കയം പഴമയും പാരമ്പര്യവും == | ||
1848 - ഹെന്‍റി ബേക്കര്‍ എന്ന മിഷനറി എത്തുന്നു. 1 | |||
1849 - മുണ്ടക്കയം എന്ന നാമകരണം ചെയ്യപ്പെട്ടു. | |||
1859 - മലേറിയ, വിഷുചികളുുടെ സംഹാര താണ്ഡവം, വലി. ഒരു വിഭാഗം ആളുകള്‍ മരണമടഞ്ഞു. | |||
1880 - കെ. കെ. റോഡിന്‍റ പണി പൂര്‍ത്തിയായി. കോട്ടയം ഭാഗത്തു നിന്നും ചെറിയ തോതില്‍ കര്‍ഷക കുടിയേറ്റം | |||
1888 - കല്ലേപാലത്തിന്‍ര ഉത്ഘാടനം. ഹൈറേഞ്ചിലേക്കുള്ള കവാടം തുറക്കപ്പെട്ടു. | |||
1895 - കാപ്പി, തേയില തോട്ടങ്ങളുുടെ ആവിര്‍ഭാവം | |||
1900 - മര്‍ഫി സായിപ്പിന്‍റ ആഗമനം | |||
1904 - റബര്‍തോേട്ടങ്ങളുടെ ആവിര്‍ഭാവം, വന്‍തോതില്‍ കര്‍ഷക കുടിയേറ്റം | |||
1910 - ഗവണ്‍മന്‍റ് ആശുപത്രി, പോലീസ്റ്റേഷന്‍, രജിസ്ട്രേറ്റ് കച്ചേരി, അഞ്ചല് ഓഫീസ് എന്നിവ സ്ഥാീപിതമായി | |||
1924 - ലത്തീന്‍ പള്ളി സ്ഥാപിക്കപ്പെട്ടു. | |||
1925 - പുത്തന്‍ചന്ത സ്ഥാപിതമായി | |||
1928 - ശ്രീനീരായണഗൂരുസ്വാമി മുണ്ടക്കയം സന്ദര്‍ശിച്ചു. | |||
1930 - സാമ്പത്തിക മാന്ദ്യം, യൂറോപ്യന്‍മാര്‍ സ്ഥലം വിടുന്നു. | |||
1932 - തോട്ടങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു | |||
1938 - ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു. | |||
1942 - സെന്‍റ്. ജോസഫ് . എല്‍. പി. സ്കൂള്‍ സ്ഥാപിച്ചു | |||
1947 - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. | |||
1950 - സെന്‍റ് ജോസഫ് എല്‍. പി. സ്കൂള്‍ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു | |||
1951 - ഹൈറേഞ്ച് എസ്റ്റെയിറ്റ് എംപ്ലായിസ് അസോസിയേഷന്‍ നിലവില്‍ വന്നു | |||
1953 - മുണ്ടക്കയം പഞ്ചായത്ത് സ്ഥാപിതമായി | |||
1958 - മുണ്ടക്കയത്ത് ആദ്യമായി വൈദ്യുതി എത്തി. | |||
1961 - ആര്‍. പി. . സി. കോളനി സ്ഥാപിതമായി. | |||
1962 - സെന്‍റ് ജോസഫ് എല്‍ പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പട്ടു. | |||
1965 - എല്‍. ഐ. സി. യു. മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി സ്ഥാപിതമായി. | |||
1970 - 504- കോളനി സ്ഥാപിതമായി | |||
1971 - പഞ്ചായത്തിന് സ്വന്തമായി കെട്ടിടമുണ്ടായി , കോസ് വെ പണികഴിപ്പിച്ചു. |