"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പുല്ലും ആനയും കീടാണുവും | പുല്ലും ആനയും കീടാണുവും]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പുല്ലും ആനയും കീടാണുവും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


ഒരിക്കൽ  ഒരു  ചക്കരപ്പുല്ല്  കുഞ്ഞുങ്ങൾക്ക്  തീറ്റ  കൊടുക്കുകയായിരുന്നു  .അപ്പോൾ  അതു  വഴി  ഒരു  ആന  വന്നു .അയ്യോ ! ആന ,പുല്ല്  നിലവിളിച്ചു  കരഞ്ഞു .പെട്ടെന്ന്  ഒരു  ശബ്‌ദം  കേട്ടു .ചീ ..ചീ ..ചീ ..എല്ലാവരും പേടിച്ചു  വിറച്ചുനിന്നു .ഇവിടെ  എന്തോ  അപകടം  പറ്റീട്ടുണ്ട് .പിന്നെയും ചീ  ..ചീ ..ചീ . അയ്യോ ! കീടാണു , ആന  ചക്കരപ്പുല്ലിനോട്‌  പറഞ്ഞു ."നിങ്ങൾ  പേടിക്കേണ്ടാ  ,  നമുക്ക്  മുഖം  മറച്ചു കൈകഴുകാം ." ഇതു  കേട്ട  കീടാണു  വേഗം  സ്ഥലം  വിട്ടു.അപ്പോൾ  പുല്ല്  പറഞ്ഞു : " നീ  എന്നെ  രക്ഷിച്ചതു  നന്നായി ; വരൂ ...നമുക്ക്  മറ്റുള്ള വരെയും  വേഗം  രക്ഷിക്കാം .
നാട്ടുകാരേ... കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
ശരീരം ശുചിയായി സൂക്ഷിച്ചീടണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മുഖം മറച്ചീടണം തൂവാല കൊണ്ട്
വീട്ടിലിരിക്കേണം, വീടും
പരിസരവും വൃത്തിയാക്കീടണം
ഈച്ച,കൊതുകിനെതുരത്തിടാൻ.
പാഴ്വസ്തുക്കൾവലിച്ചെറിയരുതേ....
ശുചിത്വം പാലിച്ചാൽ
രോഗമെല്ലാം നാടുവിടും കൂട്ടുകാരേ'.....
വിദ്യാലയത്തിലും, വീട്ടിലും
നാമിത് ശീലിക്കണം
അറിവ് നേടുക മാത്രമല്ല
നല്ല ശീലങ്ങൾ വളർത്തി യെടുക്കണം നാം
നാടിൻ ശുചിത്വം നമ്മുടെ
ചുമതലയാണെന്ന് ഓർക്കുക
നല്ലൊരു നാളേയ്ക്കായ്
ഒരുമ യോടെ പാലിക്കാം
ശുചിത്വ ശീലങ്ങൾ


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=സാദിയ  ജെ .ആർ
| പേര്=അനിറ്റ ജോസ്
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 37:
| സ്കൂൾ കോഡ്=44334  
| സ്കൂൾ കോഡ്=44334  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723722" എന്ന താളിൽനിന്ന് ശേഖരിച്ചത്