"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/കരുതാം ............പ്രകൃതിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' | തലക്കെട്ട്=കരുതാം ............പ്രകൃതിക്കായ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=കരുതാം ............പ്രകൃതിക്കായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
<p>
                                                  പ്രകൃതി നമ്മുടെ മാതാവാണ് .മാതാവിന് ദോഷം വരുത്തുന്ന ഒരു പ്രവർത്തനങ്ങളിലും നമ്മൾ ഏർപ്പെടരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓര്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972  മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് .പ്രതീക്ഷ  കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം .ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്കു കൈമാറുകയുംചെയ്യേണ്ടത് ആവശ്യമാണ് .നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയുന്നു .മനുഷ്യരാശിക്ക് ദോഷം വരുത്തുന്ന മഹാരോഗങ്ങൾ പടർന്നുപിടിക്കുന്നു സുസ്ഥിരവികസനം മനുഷ്യന്റെ ഉയർച്ചയ്ക്ക് അനിവാര്യമാണ് .ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് .അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .ഭൂമിയിൽ അനേകായിരം വര്ഷങ്ങളായി സ്വഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസജൈവപ്രവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത് .വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോല്പാദത്തിന് സ്വീകരിച്ച നവീന സബ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ടതയെ സാരമായി ബാധിച്ചിട്ടുണ്ട് .                                       

                                പ്രകൃതിയെ സംരക്ഷിക്കൂ ........പരിസ്ഥിതിയെ നിലനിര്ത്തൂ ........ജീവൻ രക്ഷിക്കൂ ......
  < /p>                              പ്രകൃതിയെ സംരക്ഷിക്കൂ ........പരിസ്ഥിതിയെ നിലനിര്ത്തൂ ........ജീവൻ രക്ഷിക്കൂ ......
                                                
{{BoxBottom1
{{BoxBottom1
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GOVT HS VAZHAMUTTOM         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.എച്ച്. എസ്. വാഴമുട്ടം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43069
| സ്കൂൾ കോഡ്= 43069
| ഉപജില്ല=  THIRUVANANTHAPURAM SOUTH     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THIRUVANANTHAPURAM
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722675" എന്ന താളിൽനിന്ന് ശേഖരിച്ചത്