"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം (മൂലരൂപം കാണുക)
14:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020bb
(dd) |
(bb) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=എന്റെ ഗ്രാമഭംഗി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
എന്റെ ഗ്രാമഭംഗി | |||
തെളിനീരൊഴുകും അരുവികളും | |||
ഉറവതുറകും നീർച്ചാലുകളും | |||
ചോലവനങ്ങൾ കാട്ടാറുകളും | |||
കാവുകളും കാനന നിരയും . | |||
നാടിൻ നന്മ ഈ മണ്ണിൽ പൂക്കും | |||
മണ്ണൊരു നിധിയായ് കാകേണം | |||
മാമല നാടിൻ മനോഹരമെന്നും | |||
മാലോകർക്കൊരു മാഹാത്മ്യം | |||
പൂത്ത് വിളഞ്ഞൊരു നെൽ വയലിൽ | |||
മാരുതനേകും മന്ദാരം | |||
കതിരുകളിളകി സ്വാഗതമേകും | |||
കണ്ണുകൾക്കെന്നും കേദാരം | |||
കോടയിറങ്ങും മലനിരയും | |||
കാന്തിപൊഴിയും ഹിമകണവും | |||
ഇടവപ്പാതി സമൃദ്ധമാക്കി | |||
നാടിൻ ഭദ്രത കാത്തിടും | |||
പ്ലാസ്റ്റിക്കെല്ലാം അകറ്റി നിറുത്തി പ്രകൃതിയിലേക്ക് മടങ്ങുക നാം | |||
വലിച്ചെറിയുന്നൊരു സംസ്കാരം | |||
പാടെ കളയാൻ സമയമായി..... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=മാനസ് മാത്യു ജോസ് | ||
| ക്ലാസ്സ്=9 | | ക്ലാസ്സ്=9 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 47: | വരി 43: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||