"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ (മൂലരൂപം കാണുക)
11:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ഈ വലിയ ലോകത്തിൽ | |||
പ്രകൃതി ഭംഗിയാർന്നൊരു, | |||
കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം… | |||
നിപ്പയും പ്രളയവും ഇപ്പോൾ | |||
കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു. | |||
കൊറോണയെന്നൊരു വൈറസുകാരണം | |||
പുറത്തിറങ്ങാനാകാത്തൊരു കാലം… | |||
എങ്കിലും നമ്മുടെ കൊച്ചു കേരളം | |||
തോൽക്കാതെ ഓട്ടിക്കും കൊറോണയെ…. | |||
കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും | |||
സാമൂഹിക അകലം പാലിച്ചും | |||
തുരത്തും നാം ഈ മഹാമാരിയെ… | |||
സർക്കാർ നമ്മുടെ വഴികാട്ടിയായി | |||
നിൽക്കുമീ നാട്ടിൽ… | |||
ഡോക്ടറും നഴ്സും പോലീസും | |||
കാവൽ മലാഖമാരെ പോലെ.. | |||
നമ്മുടെ സുരക്ഷക്കായി | |||
ജീവനും പണയം വച്ചവരൊരുപാടു | |||
ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും... | |||
നല്ലൊരു നാളേക്കായി , | |||
നമുക്കെല്ലാം പ്രയത്നിച്ചു കൊറോണ | |||
എന്നൊരീ മഹാമാരിയെ അകറ്റിടാം…. | |||
<center> <poem> | |||
{{BoxBottom1 | |||
| പേര്= അഹ്സൻ അഹമ്മദ് | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ :എൽ .പി എസ് കിളിമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42403 | |||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |