ബി എൻ വി എൽ പി എസ് പുഞ്ചക്കരി (മൂലരൂപം കാണുക)
16:12, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020→ചരിത്രം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള | |||
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | ||
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ | സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ | ||
വരി 48: | വരി 51: | ||
സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ | സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ | ||
ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും | ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും | ||
അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു. | അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |