"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:

[[പ്രമാണം:Cmdrf.jpg|thumb|*ശ്രേയസിന്റെ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്]]

മുളന്തുരുത്തി : ആരക്കുന്നം സെൻറ്. ജോർജസ്  ഹൈസ്കൂളിൽ  ഒമ്പതാം ക്ലാസ്സ്‌  ബി ഡിവിഷനിൽ  പഠിക്കുന്ന കാരിക്കോട് അശ്വതി ഹൌസിൽ M. മനോജ്‌കുമാറിന്റെയും ബീന p. നായരുടെയും മകനായ ശ്രേയസ് മനോജ്‌ വീട്ടുകാരോടൊത്തു  തിങ്കളാഴ്ച  വൈകിട്ട് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം  കണ്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർത്ഥന  മാനിച്ചു തനിക്കു കിട്ടുന്ന വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താലോ  എന്ന് വീട്ടുകാരോട്  ചോദിച്ചു. അമ്മ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു കുട്ടിയുടെ ആഗ്രഹം അറിയിച്ചു. വിഷു ദിനത്തിൽ ശ്രേയസ്സും മാതാപിതാക്കളും, സ്കൂൾ  മാനേജർ  സി. കെ. റെജി,  ക്ലാസ്സ്‌ ടീച്ചർ  മഞ്ജു വർഗീസ് എന്നിവരോടൊപ്പം മുളന്തുരുത്തി വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് ഓഫീസർ K. M. സജീവന് വിഷു കൈനീട്ടം  കൈമാറി. ശ്രേയസ്സിന്റെ പാത പിന്തുടർന്ന് നിരവധി കുട്ടികൾ ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചതായി അദ്ധ്യാപകർ അറിയിച്ചതായി സ്കൂൾ മാനേജർ സി. കെ. റെജി പറഞ്ഞു. താല്പര്യം ഉള്ള  വിദ്യാർത്ഥികളിൽ നിന്നും ക്ലാസ്സ്‌ ടീച്ചർമാർ വഴി വിഷു കൈനീട്ടം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി. അറിയിച്ചു.

801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713290" എന്ന താളിൽനിന്ന് ശേഖരിച്ചത്