"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('''ശുചിത്വപ്പാട്ട്'' ------------- '''ശുചിത്വമുള്ളവരായീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
''ശുചിത്വപ്പാട്ട്''
 
-------------
'''ശുചിത്വമുള്ളവരായീടൂ.....
രോഗമകറ്റാം കൂട്ടരേ....
നിത്യവും നാം കുളിച്ചിടേണം
പല്ലുകൾ തേച്ച് വൃത്തിയാക്കേണം
നഖങ്ങളും നാം മുറിച്ചിടേണം
അലക്കിയ വസ് ത്രം ധരിച്ചിടേണം
വൃത്തിയോടെ നടന്നീടുകിൽ
രോഗമകറ്റാം കൂട്ടരേ....
കൈ കഴുകണം നാം ഇടയ്ക്കിടെ
ഇല്ലേൽ വന്നു ഭവിക്കും കൊറോണ
വീടാം കൂട്ടിലിരിക്കാം നമുക്ക്
ഒന്നായ് തുരത്താം കൊറോണയെ
ശുചിത്വമുള്ളവരായീടൂ....
രോഗമകറ്റാം കൂട്ടരേ....'''
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712814" എന്ന താളിൽനിന്ന് ശേഖരിച്ചത്