ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= നീറുന്ന സത്യങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ | |||
അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ. | |||
ശാശ്വതാശ്വാസമേറുമീ പക്ഷിതൻ | |||
ഗാനലോല മരീചികൾ കേൾക്കവെ | |||
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ | |||
കൂടൊരുക്കുവാൻ തുടങ്ങും വേളയിൽ. | |||
സ്നേഹമാമീ പൈതലിൻ കീർത്തനം | |||
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ | |||
നീറുന്ന സത്യങ്ങളറിയണം നാമിനി | |||
ജീവിതത്തിന്റെ സൗന്ദര്യ മറിയുവാൻ. | |||
</poem> </center> | </poem> </center> |
തിരുത്തലുകൾ