"ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം
1998 - 1999  86.17 %

1999 - 2000  80.50 %

2000 - 2001  80.40 %

2001 - 2002  72.20 %

2002 - 2003  83.10 %

2003 - 2004  87.30 %

2004 - 2005  52.20 %

2005 - 2006  90.97 %

2006 - 2007  85.51 %

2007 - 2008  97.10 %

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍
2006 മാര്‍ച്ച്    -    അശ്വതി. പി. രാജേന്ദ്രന്‍
2007 മാര്‍ച്ച്    -    രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിന്‍, കീര്‍ത്തി. പി. എസ്, നവ്യ.കെ.
2009 മാര്‍ച്ച്    -    രാഹുല്‍.കെ.ആര്‍, അതുല്യ. എന്‍.ബി
പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍
2009 മാര്‍ച്ച്    -  കീര്‍ത്തി. പി. എസ്
ഹയര്‍ സെക്കന്ററി വിഭാഗം
2004-05 അദ്ധ്യയന വര്‍ഷത്തിലാണ് ഹയര്‍ സെക്കന്ററി  അനുവദിച്ച് ഉത്തരവായത്. ബയോളജി സയന്‍സും കൊമേഴ്സും ഓരോ ബാച്ച് വീതമാണ് ഇപ്പോഴുള്ളത്. മികച്ച അദ്ധ്യയന നിലവാരമുള്ള ഈ സ്കൂളിലേക്ക് വളരെ അകലെ നിന്നുപോലും കുട്ടികള്‍ എത്തുന്നു. ഓരോ പത്ത് മിനിറ്റിലും ബസ്സുകള്‍ എത്തുന്ന മുപ്ലിയത്തേയ്ക്ക് ആന്പല്ലൂര്‍, പാലപ്പിള്ളി, പുതുക്കാട്, കോടാലി, കൊടകര ഭാടത്തുനിന്നും കുട്ടികള്‍ക്ക് എത്താന്‍ സൗകര്യമുണ്ട്.
ബഹു. സി.കെ.ചന്ദ്രപ്പന്‍. എം.പി. യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെമിസ്ട്രി ലാബ് കുട്ടികളുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണ്. 2008 ജനുവരി 4ന് ശ്രീ.ചന്ദ്രപ്പന്‍ എം.പി.യാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബഹു. എം.പി. ശ്രീ പി.ആര്‍ രാജന്‍ അനുവദിച്ച എം.പി.ഫണ്ട് ഉപയോഗിച്ചുള്ള ഫിസിക്സ് ലാബിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി. ഭേദപ്പെട്ട സൗകര്യങ്ങളുള്ള ബയോളജി ലാബും ഇവിടെ ഉണ്ട്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. career guidance and councilling unit ന്റെ നേതൃത്വത്തില്‍ Psychology ക്ലാസ്സ് നടത്തുകയും കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കലാകായിക, ശാസ്ത്രമേളകളിലും നമ്മുടെ കുട്ടികള്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
പ്ലസ്സ് ടു  പരീക്ഷാഫലം
സയന്‍സ്    കൊമേഴ്സ്        ആകെ
2005-06        78%          82%            81%

2006-07      92%            94%            93%

2007-08      93%            92%            92%

2008-09

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69900" എന്ന താളിൽനിന്ന് ശേഖരിച്ചത്