"ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

'''നാലാംക്ലാസ്സ് നൂറു മേനി'''  
'''നാലാംക്ലാസ്സ് നൂറു മേനി'''  
 
ഒരു പൊതു വിദ്യാലയം
മികവിലേക്കുയർന്നു വരാൻ
ഒരുപാട് ഘടകങ്ങളുടെ സഹായവും
സാനിധ്യവും അനിവാര്യമാണ്.
അതിലെ ഏറ്റവും പ്രധാനപ്പെട്ടത്
പഠന മികവു തന്നെയാണ്‌.
പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം
വൈവിധ്യം പുലർത്തുന്നുവോ
അത്രത്തോളം മികവും കൂടി വരും.
എന്റെ വിദ്യാലയത്തിൽ ഇന്ന് നടന്ന
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ
എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു .
Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി  , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.

[[പ്രമാണം:Ottamthullal.jpg|ലഘുചിത്രം]]
[[പ്രമാണം:Ottamthullal.jpg|ലഘുചിത്രം]]
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684216" എന്ന താളിൽനിന്ന് ശേഖരിച്ചത്