"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 454: വരി 454:

'''ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ്'''

[[പ്രമാണം:28012 SP 1920 152.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ് നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യോഗാ ഇൻസ്ട്രക്ടർ ആൻഡ്രൂസ് പി. ജോൺ ക്ലാസ്സ് നയിച്ചു. ക്ലാസ്സിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് യോഗാപരിശീലനവും നൽകി. ''(28/11/2019)''

'''പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം'''

[[പ്രമാണം:28012 SP 1920 153.jpeg|thumb|225px|center|

കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ നേതത്വത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം നടന്നു. പോക്സോ നിയമത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന 'കുഞ്ഞേ, നിനക്കായി...'എന്ന ഹ്രസ്വചിത്രമാണ് പ്രദർശിപ്പിച്ചത്. കൂത്തിന്റെ രൂപത്തിൽ നിയമത്തിന്റെ വിവിധ വശങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്വവും വ്യക്തമാക്കുന്നതായിരുന്നു ഹ്രസ്വചിത്രം ''(29/11/2019)''

''''സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ''''

[[പ്രമാണം:28012 SP 1920 149.jpeg|thumb|225px|center|

ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും കൂത്താട്ടുകുളം ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ നടന്നു. 2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തെ വമ്പിച്ച ശാസ്ത്രമുന്നേറ്റമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി. പി. എബ്രഹാം സെമിനാർ നയിച്ചു. കൂത്താട്ടുകുളം രാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ''(30/11/2019)''

വരി 459: വരി 465:

'''അഭിനവ് പി. അനൂപിന് സംസ്ഥാന കലോൽസവത്തിൽ എ ഗ്രേഡ്'''
[[പ്രമാണം:28012 SP 1920 151.jpeg|thumb|225px|center|

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടി. ''(30/11/2019)''

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടി. ''(30/11/2019)''

'''പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം'''

[[പ്രമാണം:28012 SP 1920 153.jpeg|thumb|225px|center|

കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ നേതത്വത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം നടന്നു. പോക്സോ നിയമത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന 'കുഞ്ഞേ, നിനക്കായി...'എന്ന ഹ്രസ്വചിത്രമാണ് പ്രദർശിപ്പിച്ചത്. കൂത്തിന്റെ രൂപത്തിൽ നിയമത്തിന്റെ വിവിധ വശങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്വവും വ്യക്തമാക്കുന്നതായിരുന്നു ഹ്രസ്വചിത്രം ''(25/11/2019)''

'''ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ്'''

[[പ്രമാണം:28012 SP 1920 152.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ് നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യോഗാ ഇൻസ്ട്രക്ടർ ആൻഡ്രൂസ് പി. ജോൺ ക്ലാസ്സ് നയിച്ചു. ക്ലാസ്സിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് യോഗാപരിശീലനവും നൽകി. ''(28/11/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/681279" എന്ന താളിൽനിന്ന് ശേഖരിച്ചത്