സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് (മൂലരൂപം കാണുക)
18:46, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 116: | വരി 116: | ||
1. സ്കൂള്‍ ലൈബ്രറി | 1. സ്കൂള്‍ ലൈബ്രറി | ||
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള്‍ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | |||
2. സ്കൂള്‍ പാരലമെന്റ് | 2. സ്കൂള്‍ പാരലമെന്റ് | ||
പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു | |||
3. ലിറ്റററി & ആര്‍ട്ട്സ് ക്ലബ്ബ് | 3. ലിറ്റററി & ആര്‍ട്ട്സ് ക്ലബ്ബ് | ||
വരി 128: | വരി 128: | ||
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്ബ് | 4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്ബ് | ||
കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മല്‍സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു | |||
5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | 5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | ||
വരി 136: | വരി 136: | ||
6. ഐ.റ്റി. കോര്‍ണര്‍. | 6. ഐ.റ്റി. കോര്‍ണര്‍. | ||
വിദ്ധ്യാര്‍ത്ഥികളെ പുതിയ | വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്ഥിക്കുന്നു. | ||
7. കെ.സി.എസ്.എല്‍ | 7. കെ.സി.എസ്.എല്‍ | ||
വരി 151: | വരി 151: | ||
ചേന്നാട് സെന്റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. | ചേന്നാട് സെന്റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. | ||
അഞ്ചാം | അഞ്ചാം ക്ലാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
#ഐ. റ്റി. ക്ലബ് | #ഐ. റ്റി. ക്ലബ് | ||
#ഹെല്‍ത്ത് ക്ലബ് | #ഹെല്‍ത്ത് ക്ലബ് |