"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

== ബുക്കാനൻ "ഊർജസ്വരാജ്" പദ്ധതി ==  
== ബുക്കാനൻ "ഊർജസ്വരാജ്" പദ്ധതി ==  
[[പ്രമാണം:Bighsssa2019.resized.JPG|thumb|center|ബുക്കാനൻ ഊർജസ്വരാജിൽ നിന്നും]]
[[പ്രമാണം:Bighsssa2019.resized.JPG|thumb|left|ബുക്കാനൻ ഊർജസ്വരാജിൽ നിന്നും]]

  പള്ളം :നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർ‍ന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഗവ.യുപിഎസ് പള്ളം, ഗവ. യുപിഎസ് ചിങ്ങവനം, ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ് പള്ളം, സിഎംഎസ് എൽപിഎസ് പള്ളം,സിഎംഎസ് എൽപിഎസ് പാക്കിൽ, സിഎംഎസ് എൽപിഎസ് കാടമുറി,സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്, സിഎംഎസ് എൽപിഎസ് കുറിച്ചി, എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം, ബിഐഎൽപിഎസ് പള്ളം, ബിഐജിഎച്ച്സ്  പള്ളം എന്നീ സ്ക്കൂളുകളിൽ നിന്നായി 125 കുട്ടികൾ പങ്കെടുത്തു.  

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675210" എന്ന താളിൽനിന്ന് ശേഖരിച്ചത്