"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 149: വരി 149:
ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:അനുമാദനം.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് എച്ച് എം ഫോറം നല്കിയ അനുമോദനം]]

== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.
<gallery>
lk1daycamp.jpg
lk1daycamp1.jpg
lk1daycamp2.jpg
k1daycamp3.jpg
</gallery>

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673267" എന്ന താളിൽനിന്ന് ശേഖരിച്ചത്