"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 284: വരി 284:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി നന്ദന രവീന്ദ്രൻ വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി. ''(05/10/2019)''

'''വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു.'''
[[പ്രമാണം:28012 SP 1920 76.jpeg|thumb|225px|center|

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അശ്വതി മുരളിയുടെ നേതൃത്വത്തിൽ വന-വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുത്തു.  മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പങ്കെടുത്തു. ''(04/10/2019)''

'''ഗാന്ധിജയന്തി വാരാഘോഷം - പരിസരശുചീകരണം'''
[[പ്രമാണം:28012 SP 1920 77.jpg|thumb|225px|center|

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ പരിസരശുചീകരണം നടന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി. ''(05/10/2019)''

'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 78.jpg|thumb|225px|center|

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി. സജികുമാർ ക്ലാസ്സ് നയിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനിൽബാബു കെ. എന്നിവർ സംസാരിച്ചു. ''(05/10/2019)''

{| class="wikitable"

'''ലോകമാനസികാരോഗ്യദിനം ആഘോഷിച്ചു'''
[[പ്രമാണം:28012 SP 1920 80.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'ആർമ്ഗഡൻ' നാടകം അവതരിപ്പിച്ചു. ടി. പി. തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഈ വർഷത്തെ ലോകമാനസികാരോഗ്യദിന സന്ദേശമായ 'മാനസികാരോഗ്യം പുഷ്ടിപ്പെടുത്തലും ആത്മഹത്യതടയലും' ആണ് പ്രമേയമാക്കിയിരിക്കുന്നത്. എം. എൽദോസ്, അനൂപ്, ജോഷ്വാ, ദീപ്തി കൃഷ്ണ, സുനിജ, ശ്രീദേവി, സീജ തുടങ്ങിയവർ അഭിനേതാക്കളായി. ''(09/10/2019)''

'''വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു.'''
[[പ്രമാണം:28012 SP 1920 76.jpeg|thumb|225px|center|

'''വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു.'''
[[പ്രമാണം:28012 SP 1920 76.jpeg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673240" എന്ന താളിൽനിന്ന് ശേഖരിച്ചത്