ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ (മൂലരൂപം കാണുക)
15:29, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]ആലുവ യു.സി.കോളേജില്‍ പ്രൊഫസറായിരുന്ന റവറന്റ്.എല്‍.ഡബ്ല്യു. വില്യം ഹൂപ്പര്‍ സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്റ് സ്ക്കൂള്. 1927 ല്‍ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്റ് സ്ക്കൂള് തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള് സര്‍ക്കാര്‍ ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡില്‍ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. 1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ റവറന്റ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള് പൂര്‍ണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആര് വരെ പി.എസ്.എസ്.സ്കീമില്‍ തുടര്‍ന്നു. അതിനുശേഷം അംഗീകാരമുള്ള അണ്-എയ്ഡഡ് സ്ക്കൂളായി. 1984 ല്‍ ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ | [[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]ആലുവ യു.സി.കോളേജില്‍ പ്രൊഫസറായിരുന്ന റവറന്റ്.എല്‍.ഡബ്ല്യു. വില്യം ഹൂപ്പര്‍ സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്റ് സ്ക്കൂള്. 1927 ല്‍ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്റ് സ്ക്കൂള് തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള് സര്‍ക്കാര്‍ ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡില്‍ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. 1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ റവറന്റ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള് പൂര്‍ണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആര് വരെ പി.എസ്.എസ്.സ്കീമില്‍ തുടര്‍ന്നു. അതിനുശേഷം അംഗീകാരമുള്ള അണ്-എയ്ഡഡ് സ്ക്കൂളായി. 1984 ല്‍ ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ 800 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ചെയര്മാന് ശ്രീ. ഗീവര്‍ഗീസ്, മാനേജര്‍ ശ്രീ. ഒ.വി. മത്തായി, പ്രിന്‍സിപ്പള്‍ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്‍ സ്ക്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നവര്‍. | ||
വരി 71: | വരി 71: | ||
</googlemap> | </googlemap> | ||
== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>== | == <font color="#663300"><strong>മറ്റുതാളുകള്‍</strong></font>== | ||
* ''' [[ | * ''' [[സെറ്റില്‍മെന്റ് അദ്ധ്യാപകരുടെ പട്ടിക]]''' | ||
* ''' [[ | * ''' [[സെറ്റില്‍മെന്റ് അനദ്ധ്യാപകരുടെ പട്ടിക]]''' | ||
* ''' [[പരീക്ഷാഫലം]]''' | * ''' [[സെറ്റില്‍മെന്റിലെ പരീക്ഷാഫലം]]''' | ||
* ''' [[രചനകള്‍]]''' | * ''' [[വിദ്യാര്‍ത്ഥികളുടെ രചനകള്‍]]''' | ||
* ''' [[മാനേജ്മെന്റ്]]''' | * ''' [[സെറ്റില്‍മെന്റ് മാനേജ്മെന്റ്]]''' | ||
* ''' [[ഫോട്ടോഗാലറി]]''' | * ''' [[സെറ്റില്‍മെന്റ് ഫോട്ടോഗാലറി]]''' | ||
* ''' [[ഡൗണ്‍ലോഡുകള്‍]]''' | * ''' [[സെറ്റില്‍മെന്റ് ഡൗണ്‍ലോഡുകള്‍]]''' | ||
* ''' [[ലിങ്കുകള്‍]]''' | * ''' [[ലിങ്കുകള്‍]]''' |