ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പാചകപ്പുര (മൂലരൂപം കാണുക)
23:44, 26 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<font size=6><center>'''പാചകപ്പുര '''</center></font size> | <font size=6><center>'''പാചകപ്പുര '''</center></font size> | ||
''' | '''നല്ല വൃത്തിയുള്ള പാചകപ്പുരയാണ് സ്കൂളിന് ഉള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടന്നു വരുന്നത് .ശുചിത്വം ഉറപ്പാക്കാനായി പച്ചക്കറികളും മറ്റു ധാന്യങ്ങളുമൊക്കെ മഞ്ഞൾപ്പൊടി ,വിനാഗിരി ,വാളൻപുളി മുതലായവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നു .പോഷക സമൃദ്ധവും വൈവിധ്യമാർന്നതുമായ ഉച്ചഭക്ഷണം ശുചിത്വം ഉറപ്പാക്കി നൽകുവാൻ പി ടി എ ,എസ്എം സി ,അധ്യാപകർ മുതലായവരുടെ കൂട്ടായ സഹകരണം ഉറപ്പാക്കുന്നു .പച്ചക്കറി അരിയുന്നതിന്റെ വേസ്റ്റ് ,കഞ്ഞിവെള്ളം മുതലായവ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും ബയോഗ്യാസ് ഉൽപ്പാദനം നടത്തി വേസ്റ്റ് മാനേജ്മന്റ് പരിപൂർണ്ണമായും പാലിക്കപ്പെടുന്നുഎന്ന് ഉറപ്പാക്കുന്നു .തിളപ്പിച്ചാറിയ വെള്ളം ഭക്ഷണശാലയിൽ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .''' | ||