ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
19:51, 26 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
==ചരിത്രം== | ==ചരിത്രം== | ||
<font size="4"> '''നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന [https://en.wikipedia.org/wiki/Pattom_A._Thanu_Pillai പട്ടം താണുപിള്ളയുടെ]ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://en.wikipedia.org/wiki/Joseph_Mundassery ശ്രീ ജോസഫ് മുണ്ടശ്ശേരി]ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും | <font size="4"> '''നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന [https://en.wikipedia.org/wiki/Pattom_A._Thanu_Pillai പട്ടം താണുപിള്ളയുടെ]ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://en.wikipedia.org/wiki/Joseph_Mundassery ശ്രീ ജോസഫ് മുണ്ടശ്ശേരി]ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും പ്രഥമാധ്യാപിക ശ്രീമതി സുധയും ഉൾപ്പെടെ 67അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ''' </font><br> | ||
<gallery> | <gallery> | ||
44029_575.resized.jpg|ലഘു,ചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി അംബികാമേബൽ''' | 44029_575.resized.jpg|ലഘു,ചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി അംബികാമേബൽ''' | ||
വരി 57: | വരി 57: | ||
{| class="wikitable" | {| class="wikitable" | ||
=='''പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം'''== | =='''പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം'''== | ||
'''കുട്ടികളിൽ കൃഷിയിലുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് '' പാഠം ഒന്ന് പാടത്തേക്ക്...... പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂർ പാടത്ത് ഞാറ് നട്ടുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് , കൃഷിമന്ത്രി ശ്രീ സുനിൽകുമാർ, പാറശ്ശാല എം എൽ എ ശ്രീ ഹരീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു......''' | '''കുട്ടികളിൽ കൃഷിയിലുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് '' പാഠം ഒന്ന് പാടത്തേക്ക്...... പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂർ പാടത്ത് ഞാറ് നട്ടുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് , കൃഷിമന്ത്രി ശ്രീ സുനിൽകുമാർ, പാറശ്ശാല എം എൽ എ ശ്രീ ഹരീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു......''' |