"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ (മൂലരൂപം കാണുക)
22:30, 13 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
('== പി.ഉണ്ണിക്കൃഷ്ണപിള്ള == * 1927ൽ തൊടിയൂർ നോർത്ത് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== പി.ഉണ്ണിക്കൃഷ്ണപിള്ള == | == പി.ഉണ്ണിക്കൃഷ്ണപിള്ള == | ||
* | * 1927 ജൂലൈ 1 ന് സി എ പത്മനാഭപിള്ളയുടെയും കല്.ാണിയമ്മയുടെയും മകനായി തൊടിയൂർ നോർത്ത് നെടുമ്പ്രത്ത് വീട്ടിൽ ജനിച്ചു. | ||
* മദ്രാസ് യൂണിവേഴ്സിറ്റിൽനിന്ന് എം എ (ഇംഗ്ലീഷ്) ബിരുദം നേടി. | |||
* 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു. | * 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു. | ||
* 1961 മുതൽ 2004 വരെ കേരള സർവകലാശാലാ സെനറ്റ് അംഗമായും | * 1961 മുതൽ 2004 വരെ കേരള സർവകലാശാലാ സെനറ്റ് അംഗമായും | ||
വരി 7: | വരി 8: | ||
* 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു. | * 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു. | ||
* 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. | * 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. | ||
* ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്. | |||
* 38 വർഷം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി, ഗേൾസ് സ്കൂളുകളുടെ മാനേജരായിരുന്നു. | * 38 വർഷം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി, ഗേൾസ് സ്കൂളുകളുടെ മാനേജരായിരുന്നു. | ||
* അദ്ദേഹം പാവുമ്പ ഹൈസ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു. | * അദ്ദേഹം പാവുമ്പ ഹൈസ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു. | ||
വരി 18: | വരി 20: | ||
* അവസാന ലാളുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. | * അവസാന ലാളുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. | ||
* 2017 ജൂലൈ 2ന് നിര്യാതനായി. | * 2017 ജൂലൈ 2ന് നിര്യാതനായി. | ||
* കരുനാഗപ്പള്ളി ഗേൾസ് & ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു. | |||
* ഭാര്യ: സുമതിയമ്മ. | * ഭാര്യ: സുമതിയമ്മ. | ||
* മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്റോസ്പെയ്സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ). | * മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്റോസ്പെയ്സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ). | ||
* മരുമകൾ: മിനി. | * മരുമകൾ: മിനി. |