ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ് (മൂലരൂപം കാണുക)
21:13, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2019→ഭൗതികസൗകര്യങ്ങൾ
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 6000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ,സോഷ്യൽസയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളിൽ | ||
പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്. | പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്.ഹൈ സ്കൂൾ വിഭാഗത്തിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 6 ഡിജിറ്റൽ ക്ലാസ് മുറികളും ഇവിടെയുണ്ട്. | ||
സ്കൂളിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |