ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
19:04, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി .എസ്. സുബ്രഹ്മണ്യന് പോറ്റി മേമ്മോറിയല്‍ ഗേള്സ് ഹൈസ്സ്കൂള്, കരുനാഗപ്പള്ളി'''. '''ഗേള്സ് ഹൈസ്സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യന് പോറ്റി 1916-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി .എസ്. സുബ്രഹ്മണ്യന് പോറ്റി മേമ്മോറിയല്‍ ഗേള്സ് ഹൈസ്സ്കൂള്, കരുനാഗപ്പള്ളി'''. '''ഗേള്സ് ഹൈസ്സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. <sub>സി .എസ്. സുബ്രഹ്മണ്യന് പോറ്റി</sub> 1916-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസത്തിനായി | വിദ്യാഭ്യാസത്തിനായി മൈലുകള്താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാര്ക്ക് ഒരു സ്കൂള് എന്ന ആശയം നടപ്പിലാക്കികൊണ്ട് | ||
കരുനാഗാപ്പള്ളി | കരുനാഗാപ്പള്ളി പടനായര്കുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യന് പോറ്റി 1916-ല് ഇംഗ്ലീഷ് സ്കൂള് ആയിട്ടാണ` ഈ സ്കൂള് ആരംഭിച്ച്ത്. 1962-ല് വേര്തിരിച്ച് ഗേള്സ് ഹൈസ്സ്കൂള് നിലവില്വന്നു. കരുനാഗാപ്പള്ളി,കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില് | ||
നിനന്നുളളകുട്ടികള് ഇവിടെ പഠിക്കുന്നു. | നിനന്നുളളകുട്ടികള് ഇവിടെ പഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ്വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ്വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് 2കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങള് ഉള്പടെ 6500തോളം ഗ്രന്ഥങ്ങളും200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയില് അഞ്ച് വാര്ത്താ പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ | ഹൈസ്കൂളിന് 2കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങള് ഉള്പടെ 6500തോളം ഗ്രന്ഥങ്ങളും200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയില് അഞ്ച് വാര്ത്താ പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങള്ക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാര് ഹാളും ഒരുക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 75: | വരി 75: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
* | * | ||
* | * | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 90: | വരി 89: | ||
* NH 17,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | * NH 17,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കരുനാഗപ്പ്ള്ളി KSRTC ബസ്റ്റാന്റില് നിന്ന് 750 മി. | * കരുനാഗപ്പ്ള്ളി KSRTC ബസ്റ്റാന്റില് നിന്ന് 750 മി. വടക്ക് | ||
|} | |} |