"സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
ല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു
കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/65541" എന്ന താളിൽനിന്ന് ശേഖരിച്ചത്