സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ (മൂലരൂപം കാണുക)
23:41, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
'''സിപിപിഎച്ച്എംഎച്ച്എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ [[സർഗഭൂമിക]] ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ പ്രമോദ് എസ്.ഡി, ഷേർളി പിസി, ഉദയകുമാർ പികെ, ഹൈദ്രോസ് പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. ''' | '''സിപിപിഎച്ച്എംഎച്ച്എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ [[സർഗഭൂമിക]] ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ പ്രമോദ് എസ്.ഡി, ഷേർളി പിസി, ഉദയകുമാർ പികെ, ഹൈദ്രോസ് പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. ''' | ||
[[പ്രമാണം: | [[പ്രമാണം: | ||
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19029lkteam.jpg | https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19029lkteam.jpg | ||
വരി 153: | വരി 153: | ||
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു. | അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു. | ||
ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി. | ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി. | ||
[[പ്രമാണം:19029lkteam.jpg|ലഘുചിത്രം]]|10px]] | |||
= സയൻസ് ക്ലബ് = | = സയൻസ് ക്ലബ് = | ||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. | വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. |