സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
13:31, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2019→2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 332: | വരി 332: | ||
KITE-ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നു. | KITE-ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നു. | ||
കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്. | കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്. | ||
* '''ജൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം ''' | |||
2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. <BR> | |||
ജൂലൈ 18ന് പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു. | |||
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == |